തൃശ്ശൂർ ജില്ലയിൽ 18 സർക്കാർ സ്കൂളുകളിൽ സ്‌കിൽ ഡെവലപ്മെന്റ് സെന്റർ ആരംഭിക്കാൻ അനുമതി. ഓരോ ബ്ലോക്ക് റിസോഴ്സ് സെന്ററിനും കീഴിലുളള ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലാണ് സ്‌കിൽ ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത്. വൊക്കേഷണൽ ഹയർ…
റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കി വിദ്യാഭ്യാസ വകുപ്പ്. ആദ്യമായാണ് ശാസ്ത്രമേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. രണ്ട് ദിവസത്തെ മേളയില്‍ 3800 ഓളം വരുന്ന വിദ്യാര്‍ത്ഥികളടക്കം എണ്ണായിരത്തിലധികം പേര്‍ക്കാണ് ഉച്ചഭക്ഷണം…
ശാസ്ത്രപരീക്ഷണങ്ങളോടെ റവന്യൂജില്ലാ ശാസ്ത്ര മേളയ്ക്ക് ഉജ്ജ്വല തുടക്കം ശാസ്ത്രബോധവും യുക്തിചിന്തയും ഉള്ളവരായി വിദ്യാർഥികൾ വളരണമെന്ന് എസി മൊയ്തീൻ എംഎൽഎ. കുന്നംകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വൊക്കേഷണൽ എക്സ്പോയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ചൂണ്ടൽ പഞ്ചായത്തിലെ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ജോസ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യത്തിന്റെ 75…
ലഹരിവിരുദ്ധ ബോധവത്കരണത്തോടനുബന്ധിച്ച് തൃശ്ശൂർ കലക്ട്രേറ്റ് പരിസരത്ത് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയത്തിന്റെയും എക്സൈസ് വകുപ്പിന്റേയും (വിമുക്തി) നേതൃത്വത്തിൽ പേരാമംഗലം ശ്രീദുർഗ്ഗ വിലാസം ഹയർസെക്കഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഫ്ലാഷ് മോബ് നടത്തി. എക്സൈസ്…
ലഹരിക്കെതിരെ നവകേരള മുന്നേറ്റത്തിന്റെ ഭാഗമായി പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ നടത്തിയ ലഹരി വിരുദ്ധസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെ നിയമം കൊണ്ട്…
ആദ്യ ഡിജിറ്റൽ റിസർവ്വെ പുത്തൂർ വില്ലേജിൽ രാജ്യത്ത് ആദ്യമായി ഡിജിറ്റൽ റിസർവ്വെ പൂർത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ഡിജിറ്റൽ റിസർവ്വെ പദ്ധതി - എന്റെ ഭൂമിയുടെ ജില്ലാതല…
കേരളപ്പിറവി ദിനത്തിൽ ലഹരിയോട് 'നോ' പറഞ്ഞ് കുരുന്നുകൾ. ആയിരം വിദ്യാർഥികൾ തോളോടുതോൾ ചേർന്ന് കേരളത്തിന്റെ ഭൂപടം തീർത്താണ് ലഹരിവിമുക്ത നവകേരളത്തിനായി പ്രതിജ്ഞയെടുത്തത്. തെരുവുനാടകം , ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ ഗാനങ്ങൾ, നൃത്തശില്പം, ഏകപാത്രനാടകം തുടങ്ങി…
ഹെൽമറ്റ് വെച്ച് സൈക്കിൾ ഓടിച്ച് ആരോഗ്യ വകുപ്പ് ക്യാമ്പയിന്റെ ഭാഗമായി മേയറും കൂട്ടരും. ബി ദ ചേഞ്ച്- ആരോഗ്യത്തിലേയ്ക്ക് ഒരു ചുവട് ക്യാമ്പയിനാണ് ജില്ലയിൽ തുടക്കമായത്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ചുള്ള…
തൃശ്ശൂർ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടത്തിയ മലയാളദിനാഘോഷ, ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ കലക്ടറേറ്റ് ജീവനക്കാർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏത് നാട്ടിലെത്തി…