അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണോദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു. സർക്കാരിന്റെ വികസന പദ്ധതിയുടെ ഭാഗമായി 1.87 കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സബ് രജിസ്ട്രാര്‍ ഓഫീസിന്…
സമൂഹത്തിലെ അതിദരിദ്രരെ മുഖ്യധാരയിലെത്തിച്ച് അവരുടെ ജീവിത ഭദ്രതയും സുരക്ഷയും ഉറപ്പു വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സാമൂഹ്യ നീതിയിലധിഷ്ഠിതമായ സമഗ്ര വികസനം എന്ന കാഴ്പ്പാടാണ്…
പുന്നയൂർക്കുളം - കടിക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു ഡിജിറ്റൽ റീസർവ്വെ പൂർത്തിയാകുന്നതോടെ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം എന്ന സ്വപ്നത്തിലേയ്ക്ക് കേരളം കടക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.…
സോഷ്യൽ മീഡിയയിൽ നടക്കുന്ന ശകാരങ്ങൾ വിമർശനമല്ലെന്നും അത് ദൂഷണം മാത്രമാണെന്നും സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. മലയാള ദിന-ഭരണഭാഷ വാരാഘോഷം എന്നിവയോടനുബന്ധിച്ച് ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് തൃശൂർ ശ്രീകേരളവർമ്മ കോളേജ്…
പുരോഗമന ചിന്തയുള്ള തലമുറയെ വാർത്തെടുക്കണം: മന്ത്രി കെ രാജൻ ശാസ്ത്രോത്സവ വേദികളിലൂടെ പുരോഗമന ചിന്തയുള്ള പുതുതലമുറയെ വാർത്തെടുക്കണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും…
സ്വയം സംരംഭകർക്ക് കുറഞ്ഞ മുതൽ മുടക്കിൽ ലാഭകരമായ ബിസിനസ്സ് നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങുമായി വൊക്കേഷണൽ ഹയർസെക്കൻഡറി എക്സ്പോ. കുന്നംകുളം റവന്യൂ ശാസ്ത്രമേളയുടെ ഭാഗമായി ടൗൺഹാളിൽ നടക്കുന്ന വൊക്കേഷണൽ ഹയർസെക്കൻഡറി എക്സ്പോയിലാണ് കയ്പമംഗലം സകൂളിലെ വിദ്യാർത്ഥികളായ പി…
സമഗ്ര കാര്‍ഷിക വികസന പദ്ധതിക്ക് മണ്ഡലത്തില്‍ തുടക്കം തരിശ് രഹിത ഇരിങ്ങാലക്കുട എന്ന ആശയം മുന്നോട്ട് വച്ച് മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ 'പച്ചക്കുട' കേരളത്തിന് മാതൃകയാണെന്ന് കൃഷി വകുപ്പ് മന്ത്രി…
ചരിത്രാതീത കാലഘട്ടത്തെ നിശ്ചല മാതൃകകളാക്കി കൗതുകം ജനിപ്പിക്കുന്നതായിരുന്നു റവന്യൂ ജില്ലാ ശാസ്ത്രമേളയിലെ സാമൂഹ്യശാസ്ത്രം ഹയർ സെക്കൻഡറി വിഭാഗം സ്റ്റിൽ മോഡൽ മത്സരം. വിജയനഗര സാമ്രാജ്യം പടുത്തുയർത്തി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ…
വരവൂർ ഗവ.ലോവർ പ്രൈമറി സ്കൂളിന് അന്താരാഷ്ട്ര മുഖം മഴവില്ലഴകിൽ പ്രവേശന കവാടം, 30 തീമുകളിൽ നിർമിച്ച 11 പ്രവർത്തന ഇടങ്ങൾ, പഠിക്കാനും കളിക്കാനും ഒരുപോലെ ആവേശം പകരുന്ന കാഴ്ചകൾ.. വരവൂർ ഗവൺമെന്റ് എൽപി സ്കൂളിലെ…
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭ നടത്തിവരുന്ന വിവിധ പരിപാടികൾ കയ്പമംഗലം മണ്ഡലത്തിൽ സംഘടിപ്പിക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു. എംഇഎസ് അസ്മാബി കോളേജിൽ സംഘടിപ്പിച്ച യോഗത്തിൽ ചെയർമാനായി ഇ ടി ടൈസൺ മാസ്റ്റർ…