ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടേയും അവകാശം: മന്ത്രി ആർ ബിന്ദു ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടേയും അവകാശമാണെന്നും പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മികവിന്റെ സൂചനയാണെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി…
കോർപ്പറേഷൻ മാറ്റാംപുറത്ത് യൂണിസെഫ് ഫണ്ടിൽ നിർമ്മിച്ച ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് ട്രയൽ റൺ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ 25 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടർ ഹരിത വി…
പൂമംഗലം ഗ്രാമപഞ്ചായത്തിലെ എടക്കുളം ആയിരംകോൾ പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ചു. ആയിരംകോൾ ഫാമിലി ഹെൽത്ത് സബ്സെന്റർ പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പാലവും അപ്രോച്ച് റോഡും…
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ ഉന്നമനത്തിനായി സ്റ്റാർട്ടപ്പ് എൻവയോൺമെൻറ് എല്ലാ പോളിടെക്നിക് കോളേജിലും ഉണ്ടാക്കിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. നെടുപുഴ വനിത പോളിടെക്നിക്കിൽ പുതുതായി…
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീര വികസന വകുപ്പിന്റെയും ചാലക്കുടി ബ്ലോക്ക് പരിധിയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു. ചായിപ്പൻകുഴി ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ നടന്ന പരിപാടി സനീഷ്കുമാർ…
കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി വീടുകളില്‍ ഗൂഗിള്‍ ഫോം വഴി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ശുചിത്വ - മാലിന്യ സംസ്കരണ സര്‍വേയ്ക്കും ജലസുരക്ഷ പദ്ധതി സര്‍വേക്കും തുടക്കമായി. 24…
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി ബസ് സ്റ്റോപ്പിന് 12 ലക്ഷം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു പന്ത്രണ്ട് ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മുകുന്ദപുരം താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന…
പുതുക്കാട് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്കായി കലാ-കായിക മേള 'ഉണർവ്വ് 2022' സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ 28 പേർ വിവിധ കലാ-കായിക മത്സരങ്ങളിൽ പങ്കെടുത്തു. പെൻസിൽ ഡ്രോയിംഗ്, ലളിതഗാനം, പ്രച്ഛന്നവേഷം, സിംഗിൾ ഡാൻസ്, 50,100 മീറ്റർ ഓട്ടം,…
സംസ്ഥാനത്തെ പൊതുവിപണിയിൽ വർദ്ധിച്ചുവരുന്ന അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് ഒരുക്കിയിട്ടുള്ള അരിവണ്ടി ഇനി മുതൽ കൊടുങ്ങല്ലൂരിലെ നാട്ടിടവഴികളിലും. സപ്ലൈകോയുടെ മാവേലി സ്‌റ്റോർ, സൂപ്പർമാർക്കറ്റ് എന്നിവ ഇല്ലാത്ത താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി സഞ്ചരിക്കുന്നത്.…