പൊതുവിപണയിൽ അരിവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വർദ്ധിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിലെ വ്യാപാര ശാലകളിൽ പൊതുവിതരണവകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി. ജനങ്ങൾക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും കൃത്രിമ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്,…
തൃശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇരിങ്ങാലക്കുട മോഡൽ ഗേൾസ് സ്കൂളിലെ സംഘാടക സമിതി ഓഫീസിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ലോഗോ ആർട്ടിസ്റ്റ്…
തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ അവലോകന യോഗം ചേർന്നു മാലിന്യനിർമാർജനം മുഖ്യപ്രവർത്തനമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും ഇതിനായി പൊതുജനവിദ്യാഭ്യാസ പരിപാടികൾ ഊർജിതമാക്കണമെന്നും തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ…
സാംസ്കാരിക അപചയത്തിനെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടി: മന്ത്രി വി എൻ വാസവൻ കലാമണ്ഡലത്തെ കൾച്ചറൽ യൂണിവേഴ്സിറ്റി ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ ദേവസ്വം പാർലിമെന്ററികാര്യ വകുപ്പ്…
കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി വളർത്തും: മന്ത്രി എം ബി രാജേഷ് പൊതു വിദ്യാഭ്യാസത്തിനൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലും മികവ് നേടാനാകണമെന്നും അതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും തദ്ദേശ സ്വയംഭരണ/എക്സൈസ് വകുപ്പ് മന്ത്രി…
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി തൃശൂർ ജില്ലയെ മാറ്റണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നഗരത്തിന്റെ മുഴുവൻ വിദ്യാഭ്യാസ സാധ്യതകളെയും പ്രയോജനപ്പെടുത്തി ലോകത്തിന് മുന്നിൽ വിദ്യാഭ്യാസത്തിന്റെ കരുത്തായി ജില്ലയെ അവതരിപ്പിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. യുനെസ്കോ…
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പാക്കിയ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കാപ്പ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് എന്‍…
സർഗാത്മകതയെ ലഹരിയാക്കി മുന്നോട്ട് കുതിക്കണം : മന്ത്രി ആർ ബിന്ദു ലഹരി ഉപഭോഗത്തിനെതിരെ സർഗാത്മകതയെ ലഹരിയായിക്കണ്ട് മുന്നേറാൻ നമുക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. എല്ലാവരും കൃഷിയിലേക്ക് വായനയിലേക്ക്, കഥയിലേക്ക്…
പൂമംഗലം ഗ്രാമപഞ്ചായത്തിലെ എടക്കുളം ആയിരംകോൾ പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ചു. ആയിരംകോൾ ഫാമിലി ഹെൽത്ത് സബ്സെന്റർ പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പാലവും അപ്രോച്ച് റോഡും…
എളവള്ളി ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം എളവള്ളി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ബാറ്റ്മിൻ്റൺ, ഫുട്ബോൾ, വടംവലി എന്നീ മത്സരങ്ങൾ നടന്നു. ഫുട്ബോൾ മത്സരത്തിൽ 18 ടീമുകളാണ് പങ്കെടുത്തത്. എളവള്ളി ഹൈസ്കൂൾ…