സമഗ്രശിക്ഷാ കേരള, ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. മെട്രോയിലും ബോട്ടിലും ബസിലും ടിക്കറ്റ് എടുത്ത് അവർ യാത്രചെയ്തു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പരിധിയിലുളള പൊതുവിദ്യായലങ്ങളിൽ നിന്നായി…
അയ്യായിരത്തിലധികം കുട്ടികൾ പങ്കെടുത്ത വർണ്ണശബളമായ ശിശുദിന റാലിയോടെ ജില്ലയിലും ശിശുദിനം സമുചിതമായി ആഘോഷിച്ചു. സിഎംഎസ് സ്കൂളിൽ നിന്ന് ആരംഭിച്ച ശിശുദിന റാലി മേയർ എം കെ വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി…
അന്നമനട ഗവ. യു പി സ്കൂളിന് 'മലർവാടി' സമർപ്പിച്ചു കളിച്ചറിഞ്ഞും അഭിരുചികൾക്കനുസൃതമായും പഠനം മുന്നോട്ടുകൊണ്ടുപോകാൻ 'മലർവാടി' സഹായകരമാകുമെന്ന് മന്ത്രി പി രാജീവ്. അന്നമനട ഗവ. യു പി സ്കൂളിൽ അന്താരാഷ്ട്ര മാതൃകയില്‍ നവീകരിച്ച പ്രീപ്രൈമറി…
ചരിത്രത്തെ ചരിത്രമായി തന്നെ അവശേഷിപ്പിക്കാതെ വരുംതലമുറയിലേക്ക് കൂടി അതിന്റെ മഹാത്മ്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പറയുന്ന ചിത്രങ്ങളുടെ പ്രദർശന മേളയൊരുക്കിയിരിക്കുകയാണ് കൈപ്പമംഗലം. രാഷ്ട്രത്തിന്റെ 75മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നടത്തുന്ന…
ഗുരുവായൂർ സീവേജ് കണക്ഷൻ ലഭിക്കുന്നത് സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനായി ഗുരുവായൂർ മുനിസിപ്പാലിറ്റി, വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി, ദേവസ്വം എന്നിവരുടെ കമ്മിറ്റി രൂപീകരിക്കുന്നതിന് നവം. 17ന് ആദ്യ സിറ്റിങ്ങ് സംഘടിപ്പിക്കും. ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ പുരോഗതിയുമായി…
ഹിമാചൽപ്രദേശിൽ പാരാ ഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ച ഗുരുവായൂർ സ്വദേശി ലെഫ്റ്റനന്റ് കമാന്റർ വിബിൻ ദേവിന്റെ വീട് റവന്യൂമന്ത്രി കെ രാജൻ സന്ദർശിച്ചു. അച്ഛൻ വിജയകുമാർ വിബിൻ ദേവിന്റെ പാരാ ഗ്ലൈഡിങ്ങ് ഓർമ്മകൾ മന്ത്രിയുമായി പങ്കുവെച്ചു.…
ഓരോ ഗ്രാമത്തിലും കളിക്കളങ്ങൾ ഒരുക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുട്ടികളിലെ ലഹരി ഉപയോഗം ഉൾപ്പെടെ തടയാൻ കളിക്കളങ്ങൾ സജീവമാകണമെന്നും മന്ത്രി പറഞ്ഞു. പാറമ്മേൽപ്പടിയിൽ നിർമ്മിച്ച കൊണ്ടാഴി ഗ്രാമപഞ്ചായത്ത്…
കുന്നംകുളത്തെ സ്പോർട്സ് ഹബ്ബാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്റെ റബ്ബർ ലെയറിങ്ങ് പ്രവൃത്തി പൂർത്തീകരിച്ചു. എ സി മൊയ്‌തീൻ എംഎൽഎയുടെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി കുന്നംകുളത്ത് നടപ്പിലാക്കുന്നത്.…
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പാക്കിയ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കാപ്പ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് എന്‍…
സ്‌കൂള്‍ തല സംസ്ഥാന നീന്തല്‍ മത്സരങ്ങള്‍ക്ക് തൃശൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ അക്വാട്ടിക്ക് കോംപ്ലക്‌സില്‍ തുടക്കമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരങ്ങള്‍…