പുതിയ അഴീക്കോട് സ്മാർട്ട് വില്ലേജ് ഓഫീസ് തുറന്നു റവന്യൂ വകുപ്പിനെ ആശ്രയിച്ചെത്തുന്ന ചെറുതും വലുതുമായ എല്ലാ അപേക്ഷകൾക്കും അതിവേഗം തീർപ്പ് കൽപ്പിച്ച് കൂടുതൽ ജനകീയമാക്കുമെന്നും വകുപ്പിനെ കൂടുതൽ സുതാര്യമാക്കി അഴിമതിരഹിതമെന്ന ലക്ഷ്യം കൈവരിക്കുമെന്നും റവന്യൂ…
റവന്യൂ വകുപ്പിലെ ഇ-സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. 2023ഓടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ജനങ്ങളെ ഇ-സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി…
സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു കോവിഡ് കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടുമെത്തുന്ന ജില്ലാ കേരളോത്സവം വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി…
ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് എളവള്ളി ഗ്രാമപഞ്ചായത്തും സംസ്ഥാന സ്പോർട്സ് കൗൺസിലും എളവള്ളി വെൽഫെയർ അസോസിയേഷനും സംയുക്തമായി നടത്തുന്ന വൺ മില്ല്യൺ ഗോൾ പദ്ധതിയുടെ ഭാഗമായി ഫുട്ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.…
സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്ന്റെ വരികൾക്ക് "വെള്ളം വെള്ളം സർവത്ര തുള്ളി കുടിപ്പാനില്ലത്രേ" എന്ന് മനോഹരമായ പരിഭാഷ ഒരുക്കിയത് സീതി സാഹിബാണെന്ന് ഓർമിപ്പിക്കുന്നു കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജിലെ കേരള നിയമസഭാ ചരിത്ര…
നടത്തറ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022ന് അരങ്ങ് ഉണർന്നു. റവന്യൂമന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 9 ദിവസം നീണ്ടുനില്‍ക്കുന്ന കേരളോത്സവം 6 വേദികളിലായാണ് നടക്കുന്നത്. അത്‌ലറ്റിക്‌സ്, ഗെയിംസ് തുടങ്ങി കായിക മത്സരങ്ങളും കൃഷി…
കുന്നംകുളത്തെ സ്പോർട്സ് ഹബ്ബാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്റെ റബ്ബർ ലെയറിങ്ങ് പ്രവൃത്തി പൂർത്തീകരിച്ചു. എ സി മൊയ്‌തീൻ എംഎൽഎയുടെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി കുന്നംകുളത്ത് നടപ്പിലാക്കുന്നത്.…
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭ നടത്തിവരുന്ന വിവിധ പരിപാടികളുടെ കയ്പമംഗലം മണ്ഡലതല ആഘോഷങ്ങൾക്ക് തുടക്കം. രണ്ട് ദിവസമായി വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഇ ടി…
കോടശേരി പഞ്ചായത്തിലെ ചായ്പൻകുഴി നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ചരിക്കുന്ന മാവേലി സ്റ്റോർ പ്രദേശത്തെത്തി. ആദ്യവില്പന സാമൂഹിക പ്രവര്‍ത്തകനായ കെ എം ജോസിന് നൽകി ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ ദീർഘകാലമായുളള ആവശ്യമായിരുന്നു ചായ്പൻകുഴിയിൽ…
സ്വന്തമായി കെട്ടിടമില്ലാതിരുന്ന പുന്നയൂർക്കുളത്തെ പുന്നൂക്കാവ് അങ്കണവാടിയിലെ കുരുന്നുകൾ ഇനി സ്മാർട്ട് കെട്ടിടത്തിൽ. ശിശുദിനാഘോഷത്തോടെ എൻ കെ അക്ബർ എംഎൽഎ കുരുന്നുകൾക്ക് 22-ാം നമ്പർ അങ്കണവാടി തുറന്ന് നൽകി. നാഷണൽ റർബ്ബൺ മിഷൻ ഫണ്ടിൽ നിന്ന്…