കുറുമ്പിലാവ് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഓരോ വില്ലേജ് ഓഫീസിനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സാധാരണക്കാരൻ്റെയും പ്രതീക്ഷ കെടാതെ പരിഹാരം…
കരകൗശല വിദ്യയിലും വിസ്മയം സൃഷ്ടിച്ച അസ്നക്ക് ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന് സംസ്ഥാന പുരസ്കാരം പഠനത്തിലും എഴുത്തിലും ചിത്രംവരയിലും കരകൗശല വിദ്യയിലും വിസ്മയം സൃഷ്ടിച്ച അസ്നക്ക് ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന് സംസ്ഥാന പുരസ്കാരം . കവിതാരചനയിലും…
സംസ്ഥാന സർക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാംഘട്ടത്തിന് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാടക്കത്തറ പഞ്ചായത്തിലെ വെള്ളാനിക്കര ക്ഷീര…
വനിതാ കമ്മീഷൻ അദാലത്ത് 57 പരാതികൾ, 15 എണ്ണം തീർപ്പായി മികച്ച പ്രവർത്തനം കാഴ്ച്ച വെയ്ക്കുന്ന ജാഗ്രതാസമിതികൾക്ക് നാല് തലങ്ങളിലായി അവാർഡുകൾ ഏർപെടുത്തുമെന്നും ലിംഗനീതി സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനതല സെമിനാർ അടുത്ത…
ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമൊപ്പം പ്രകൃതിയെക്കൂടി കരുതാൻ 'ഹരിതാരവം' പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് കൊടുങ്ങല്ലൂർ നഗരസഭ. ആഘോഷങ്ങളിൽ പ്രകൃതിയെകൂടി കരുതണം എന്ന അഭ്യർത്ഥനയുമായി "മത്സരങ്ങൾ വിജയിക്കാം, പ്രകൃതിയെ തോൽപ്പിക്കാതെ" എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുകയാണ് നഗരസഭ.…
ആഗോള പ്രമേഹദിനത്തിൽ ചാലക്കുടി നഗരസഭ വി ആർ പുരം നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അർബൻ…
അന്നമനട പഞ്ചായത്തിൻറെ സുസ്ഥിര വികസന പ്രവർത്തനങ്ങളെ കുറിച്ചറിയാൻ മിസോറാം സംഘമെത്തി. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന നാഷണൽ കോൺഫറൻസിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം. പഞ്ചായത്തിൻറെ വിവിധ പദ്ധതികളെപ്പറ്റി ചർച്ച നടത്തി. പഞ്ചായത്തിൻറെ മികച്ച…
14,223 കർഷകർക്കുള്ള ഇൻഷ്വറൻസ് തുക 22.83 കോടി രൂപ കൈമാറി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റും ചേർപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർപ്പ് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സംയോജിത ബോധവൽക്കരണ പരിപാടിയും ആസാദി…
സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വ്യവസ്ഥകളെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസ്സിലാക്കി വികാരവായ്‌പോടെ പകർന്നുകൊടുക്കേണ്ട ഉത്തരവാദിത്തം സാഹിത്യകാരന്മാർക്കുണ്ടെന്ന് സാംസ്‌കാരിക - സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേരള സാഹിത്യ അക്കാദമി വാർഷികാഘോഷം…
ഭരണഘടനയുടെ ആമുഖവും ജനാധിപത്യ സംവിധാനങ്ങളും പലവിധത്തിൽ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ജനാധിപത്യത്തിന്റെ വിശുദ്ധി എന്താണെന്ന് വിശദീകരിക്കുകയാണ് നിയമസഭാ മ്യൂസിയം ഒരുക്കിയിട്ടുള്ള പ്രദർശനമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പ്രദർശനം പുതുതലമുറയ്ക്ക് പാഠപുസ്തകമാണെന്നും മന്ത്രി പറഞ്ഞു.…