ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 'കാണാകാഴ്ചകൾ' ഒരുക്കി കൊടകര ബിആർസി. വിവിധ ഗതാഗത മാർഗങ്ങളിലൂടെ യാത്ര ചെയ്ത് ഇതുവരെ കാണാത്തതും അറിയാത്തതുമായ അനുഭവങ്ങൾ സ്വന്തമാക്കുകയായിരുന്നു അവർ. ട്രെയിനും മെട്രോയും ബോട്ടുമൊക്കെ ആദ്യമായി കണ്ടവരായിരുന്നു അവരിൽ പലരും. കൊടകര…
പുതുക്കാട് മണ്ഡലത്തിൽ അസാപ് കേരളയുടെ നൈപുണ്യ വികസന കോഴ്സുകൾ ആരംഭിക്കുമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിൻറെ (അസാപ്)…
കൊടുങ്ങല്ലൂർ താലൂക്ക് തലത്തിൽ നടന്ന പരാതി പരിഹാര അദാലത്ത് 'ജനസമക്ഷം 2022'ൽ 80 അപേക്ഷകളാണ് പരിഗണിച്ചത്. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽസപ്ലൈസ്, ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശു വികസനം, പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം)…
എളവള്ളി ഗ്രാമപഞ്ചായത്തിലെ കറവ പശുക്കൾക്ക് സൗജന്യ നിരക്കിൽ കാലിത്തീറ്റ വിതരണം തുടങ്ങി. 16 വാർഡുകളിൽ നിന്ന് ഗ്രാമസഭ തെരഞ്ഞെടുത്ത 100 കറവ പശുക്കൾക്കാണ് കാലത്തീറ്റ വിതരണം ചെയ്തത്.ഒരു ക്ഷീരകർഷകന് നാലുമാസക്കാലം രണ്ടു ചാക്ക് കാലിതീറ്റ…
കാടുകുറ്റി പഞ്ചായത്തിൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിന് മേഘാലയ പ്രതിനിധി സംഘം പഞ്ചായത്ത് സന്ദർശിച്ചു. ദാരിദ്ര ലഘൂകരണത്തിനായി പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ വീഡിയോ പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു. അതിദരിദ്രരായി പഞ്ചായത്ത് കണ്ടെത്തിയവരുടെ വീടുകളിലും ലൈഫ്…
കൊടകര ഗ്രാമ പഞ്ചായത്തിൽ ആട് വളർത്തൽ വനിതാ പദ്ധതിയ്ക്ക് തുടക്കമായി. 2022-23 സാമ്പത്തിക വർഷത്തെ ജനകീയസൂത്രണ പദ്ധതി ഉൾപ്പെടുത്തി 4,80,000 രൂപ ചെലവഴിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതി ഫണ്ടിലെ പകുതി ഗുണഭോക്തൃ വിഹിതമായി ഈടാക്കും. പഞ്ചായത്തിലെ…
കടലിനേയും കടലാമയേയുoകുറിച്ച് കണ്ടും അറിഞ്ഞും കാക്കശ്ശേരി ഗവ. എൽപി സ്കൂളിലെ കുട്ടികൾ. തൃശ്ശൂർ ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന 'സമേതം പദ്ധതി'യുടെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ…
ആശാഭവനിൽ സന്ദർശകനായി സബ് കളക്ടർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന സർക്കാർ വ്യദ്ധമന്ദിരത്തിൽ സന്ദർശകനായി സബ് കളക്ടർ. വാർദ്ധക്യത്തിന്റെ വിഷമതകൾ ചോദിച്ചറിഞ്ഞും സുഖവിവരങ്ങൾ തിരക്കിയും കുശലം പറഞ്ഞും സബ് കളക്ടർ മുഹമ്മദ് ഷഫീക്ക് അന്തേവാസികൾക്കൊപ്പം സമയം ചെലവിട്ടു. മലയാളിയല്ലാത്ത…
പ്രളയമടക്കമുള്ള ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമാക്കുന്നതിനായി മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലെ സന്നദ്ധസേന പ്രവർത്തകർക്ക് പരിശീലനം നൽകി. സന്നദ്ധസേന ഡയറക്ടറേറ്റിൻറേയും തൃശ്ശൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിലാണ് പരിശീലനം. ദുരന്തസാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധമാർഗം തയ്യാറാക്കുകയും…
പടിയൂർ ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന ഹോമിയോ ആശുപത്രിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു തറക്കല്ലിട്ടു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രിക്ക് സ്വന്തമായൊരു കെട്ടിടം എന്ന പടിയൂർ നിവാസികളുടെ സ്വപ്നമാണ് ഇതോടെ…