നടത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു റവന്യൂ വകുപ്പ് പൂർണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുകയാണെന്നും ഇതുവഴി വില്ലേജ് ഓഫീസുകളെ കൂടുതൽ ജനകീയവും സുതാര്യവുമാക്കുമെന്നും മന്ത്രി കെ രാജൻ.…
തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി അങ്കിത് അശോകൻ IPS ചുമതലയേറ്റു. അഡീഷണൽ പോലീസ് സൂപ്രണ്ട് ബിജു കെ. സ്റ്റീഫൻ, തൃശൂർ സബ്ഡിവിഷൻ അസി. കമ്മീഷണർ കെ കെ സജീവ്, അസി. കമ്മീഷണർമാരായ കെ സുമേഷ്…
പോസ്റ്റ് മെട്രിക് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പട്ടികവർഗ വിദ്യാർഥിനികൾക്ക് പഠന സൗകര്യമൊരുക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ ഹബ്ബായി മാറുന്ന തൃശ്ശൂരിൽ ഉപരിപഠനത്തിന്…
64 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ആളൂർ ഗ്രാമപഞ്ചായത്തിലെ കാട്ടാംതോട് കോളനി പ്രദേശത്തെ ജലക്ഷാമത്തിനു ശാശ്വതപരിഹാരമായി. ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയ കാട്ടാംതോട് എസ് സി കുടിവെള്ള പദ്ധതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.…
60 ശതമാനം സംരംഭക വളർച്ചയിൽ ഇരിങ്ങാലക്കുട 71 ശതമാനം രേഖപ്പെടുത്തി മുരിയാട് സ്വയം തൊഴിൽ കണ്ടെത്തുന്നതിലുപരി യുവാക്കൾക്ക് തൊഴിൽ നൽകുന്ന വിധത്തിലുള്ള ആശയങ്ങൾ പുതു സംരംഭങ്ങളിൽ കൊണ്ടുവരണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…
ആളൂർ പഞ്ചായത്തിലെ കല്ലേറ്റുംകര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിച്ച ജലസംഭരണി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സി എം എസ് കോളേജ് നടത്തിയ വാട്ടർ…
കുറുമ്പിലാവ് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഓരോ വില്ലേജ് ഓഫീസിനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സാധാരണക്കാരൻ്റെയും പ്രതീക്ഷ കെടാതെ പരിഹാരം…
പടിയൂർ ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന ഹോമിയോ ആശുപത്രിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു തറക്കല്ലിട്ടു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രിക്ക് സ്വന്തമായൊരു കെട്ടിടം എന്ന പടിയൂർ നിവാസികളുടെ സ്വപ്നമാണ് ഇതോടെ…
സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചു. സെൻട്രൽ സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസേഴ്സ് ആണ് ബ്ലോക്ക് സന്ദർശിച്ചത്. പ്രാദേശിക വികസന സാധ്യതകളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും അതിന്റെ കടമകളും ഉത്തരവാദിത്തങ്ങളും…
കൊരട്ടി പഞ്ചായത്തിൻ്റെ വികസന മാതൃകകൾ പഠിക്കാൻ ഉത്തർപ്രദേശ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് സന്ദർശിച്ചു. ഉത്തർപ്രദേശിലെ 18 പഞ്ചായത്ത് പ്രസിഡൻ്റുമാരും ഉയർന്ന ഉദ്യോഗസ്ഥരുമാണ് സന്ദർശിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ,…