ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ച് മത്സ്യകൃഷി പരിശീലനവും മത്സ്യകര്‍ഷക ക്ലബ് പുനരുദ്ധാരണവും നടത്തി. ഫിഷറീസ് വകുപ്പ്, ചാലക്കുടി മത്സ്യഭവന്‍, മാള ബ്ലോക്ക്, പൊയ്യ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 'മത്സ്യകൃഷി എങ്ങനെ ലാഭകരമാക്കാം' എന്ന…
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മയക്കുമരുന്നിനെതിരെ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി "ഉയിര്‍പ്പ് " കലാജാഥ ഒരുങ്ങുന്നു. പരിപാടിക്ക് മുന്നോടിയായുള്ള പരിശീലന പരിപാടി കിലയില്‍ നടന്നു. ഫ്‌ലാഷ് മോബ്, സംഗീതശില്പം, നാടകം, തെരുക്കൂത്ത്…
പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റേഡിയത്തിന്റെ നിർമ്മാണം അടുത്ത മാസം ഡിസംബറിൽ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറ് മാസത്തിനുള്ളിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കും.…
അളന്ന് മുറിച്ചൊരു ഫ്രീകിക്കിലൂടെ ഗോൾവല കുലുക്കി ഖത്തർ ഫുട്ബോൾ ആവേശത്തിനൊപ്പം ചേർന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണനും. കായിക - യുവജനകാര്യ വകുപ്പ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി…
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പടിയൂർ പഞ്ചായത്തിലെ കുടുംബശ്രീകൾക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പടിയൂർ കുടുംബശ്രീ സി…
പുനരധിവാസ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കി ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഓരോ ഏക്കര്‍ ഭൂമിയില്‍ ബാക്കിയുള്ള 35 സെന്റ് വീതം…
തൃശൂർ കോർപറേഷൻ ഒല്ലൂർ മേഖല തൊഴിൽ സഭ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. ഒല്ലൂർ ശ്രീഭവൻ ഹാളിൽ നടന്ന ചടങ്ങിൽ 550 പേർക്ക് തൊഴിൽ നൽകുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി.…
എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിൽ അന്വേഷകർക്കായി കൊരട്ടി ഗ്രാമപഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു. തൊഴിൽ അന്വേഷിക്കുന്ന യുവതി-യുവാക്കളെ തൊഴിൽദാതാക്കളുമായി യോജിപ്പിക്കുന്ന ഓൺലൈൻ ഫ്ലാറ്റ്ഫോമിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വിവരങ്ങൾ, വിവിധ സംരംഭങ്ങളുടെ അവതരണം,…
കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ (ബി ടി സി) നിന്ന് അയ്യപ്പ ഭക്തർക്കായി ആരംഭിച്ച പമ്പ സ്പെഷ്യൽ ബസ് സർവീസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫ്ളാഗ് ഓഫ്…
ഔഷധിയുടെ ബാംബു ഫുഡ് കോർണർ ഉന്നത വിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണ രംഗത്ത് ഔഷധി മികച്ച പ്രവർത്തനം കാഴ്ചവെക്കുകയാണെന്നും കോവിഡ് കാലഘട്ടത്തിൽ ഔഷധി നടത്തിയ പ്രവർത്തനങ്ങൾ…