തോളൂർ പഞ്ചായത്തിലെ വനിതകളെ സ്വയം പ്രാപ്തിയിലേക്കെത്തിച്ച് സമ്പൂർണ്ണ സ്ത്രീ ശാക്തീകരണം കൈവരിക്കാൻ വ്യവസായ സമുച്ചയം നിർമ്മിച്ചു നൽകി തോളൂർ ഗ്രാമപഞ്ചായത്ത്. നിർമ്മാണം പൂർത്തീകരിച്ച വനിത വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം രമ്യ ഹരിദാസ് എം…
കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന 33-ാമത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് വർണ്ണാഭമായ സ്വർണ്ണക്കപ്പ് ഘോഷയാത്ര. അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്…
സാനിറ്ററി പാഡ് വിമുക്ത നഗരസഭയാകുക എന്ന ലക്ഷ്യത്തോടെ എം - കപ്പ് പ്രോജക്ടിന് തുടക്കം കുറിക്കാൻ വടക്കാഞ്ചേരി നഗരസഭ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡുമായി…
ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി ജില്ലയിലെ ജൽജീവൻ മിഷൻ പ്രവർത്തികൾ വിലയിരുത്തി കേന്ദ്ര സംഘം. നാഷണൽ ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥരായ അനൂപ് ദ്വിവേദി, പാർത്ഥസാരഥി എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതി നടപ്പാക്കുന്ന വിവിധ പ്രദേശങ്ങൾ…
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതനായ കേച്ചേരി തൂവ്വാനൂരിലുളള ആറ് വയസുകാരന്‍ അനയ് കൃഷ്ണയ്ക്ക് മോട്ടറൈസ്ഡ് വീല്‍ചെയര്‍ വാങ്ങി നല്‍കി കുന്നംകുളം ഫയര്‍സ്റ്റേഷന്‍. ജീവനക്കാരുടെ നേതൃത്വത്തില്‍ വാങ്ങിയ വീല്‍ചെയര്‍ എസി മൊയ്തീന്‍ എംഎല്‍എ അനയിന്റെ പിതാവിന്…
ഹരിതകർമ്മ സേനാംഗങ്ങൾ വഴിനടത്തുന്ന മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഓൺലൈൻ വഴി മോണിറ്റർ ചെയ്യുന്നതിനുള്ള ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പ് നടപ്പിലാക്കാൻ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾക്ക് തുടക്കം…
"മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമം 2007" സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ടി മഞ്ജിത് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വയോജന ക്ഷേമ…
ഡെങ്കിപനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നവംബർ 26, 27 തിയതികളിൽ ഡ്രൈഡേ ആചരിക്കാൻ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്. പി വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ചാണ് ഡ്രൈഡേ ആചരിക്കുന്നത്. ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ചേർന്ന അവലോകന…
പുതുക്കാട് പഞ്ചായത്തിലെ നാലാം വാർഡ് കണ്ണമ്പത്തൂർ സബ് റോഡ് ഭിത്തികെട്ടി സംരക്ഷിച്ചു. 2021-2022 സാമ്പത്തിക വർഷത്തെ കെ കെ രാമചന്ദ്രൻ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 9.10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.…
അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ സെക്ഷൻ ഓഫീസിന് പുതിയ മന്ദിരം വൈദ്യുതി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. തടസമില്ലാതെ വൈദ്യുതി എല്ലാ സ്ഥലങ്ങളിലും…