റവന്യൂ ജില്ല കലോത്സവ നഗരിയിൽ എക്സൈസ് വകുപ്പിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രചാരണം ശ്രദ്ധേയമായി. പ്രചാരണത്തിന്റെ ഭാഗമായി പ്രധാന വേദികളിലൊന്നായ ഇരിങ്ങാലക്കുട മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ…

മകളുടെ കലാ സ്വപ്നങ്ങൾക്ക് ചായം പകർന്നും ഗുരുവായും അച്ഛൻ. ജില്ലാ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കുന്ന ലക്ഷ്മി സുരേഷിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നതും മുഖത്തെഴുതി അണിയിച്ചൊരുക്കി വേദിയിൽ എത്തിക്കുന്നതും അച്ഛനായ സുരേഷ് കാളിയത്ത്…

ഇമ്മാനുഏൽ സീയോൻ സഭയെ ക്രിസ്തീയസഭയായി അംഗീകരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിട്ടു. ജില്ലയിൽ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മിഷൻ അദാലത്തിലാണ് കമ്മീഷൻ അംഗം മുഹമ്മദ് ഫൈസൽ ഉത്തരവിട്ടത്. ചർച്ച് ഓഫ് ലൈറ്റ്…

ഹയർസെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുന്നംകുളം ബഥനി സ്കൂൾ ടീം. 15 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആപ്പീലുമായെത്തിയാണ് ബഥനിയുടെ വിജയം. 15 വർഷമായി ജില്ലാ കലോത്സവത്തിൽ ശക്തമായ സാന്നിധ്യമാണ് ബഥനി…

മംഗലശ്ശേരി നീലകണ്ഠൻ മസാല അട മുതൽ താരാദാസ് പഫ്‌സ് വരെ. ഇരിങ്ങാലക്കുടയിൽ പുരോഗമിക്കുന്ന റവന്യൂ സ്കൂൾ കലോത്സവത്തിലെ മധുര പലഹാരങ്ങൾക്ക് പോലും താരത്തിളക്കം. കലോത്സവത്തിലെ പ്രധാന വേദികളിൽ ഒന്നായ ഇരിങ്ങാലക്കുട ഗേൾസ് ഹയർ സെക്കന്ററി…

തൃശൂർ ജില്ലാ റവന്യു കലോത്സവത്തിൽ മത്സരാർത്ഥികളുടെ വയറും മനസും നിറച്ച് പാചക വിദഗ്ധനായ അയ്യപ്പദാസിന്റെ രുചിക്കൂട്ടുകൾ. ആറ് കൂട്ടം കറികളും പായസവും രസവും അടങ്ങുന്ന ഗംഭീര സദ്യയാണ് വാഴയിലയിൽ വിളമ്പിയത്. കലോത്സവത്തിന്റെ രണ്ടാം ദിവസത്തിൽ…

കലോത്സവങ്ങൾ കുട്ടികളിൽ സർഗാത്മക ഉണർത്തുന്ന വേദി : മന്ത്രി കെ രാജൻ 33 തിരിനാളങ്ങളുടെ സ്വർണശോഭയിൽ 33-മത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ ഔപചാരിക തുടക്കം. ക്ഷേത്രകലകളുടെ നഗരമായ ഇരിങ്ങാലക്കുട ഇനി…

സാംസ്കാരിക കലകളുടെ സംഗമ ഭൂമിയായ ഇരിങ്ങാലക്കുടയിൽ കലാമാമാങ്കത്തിന് അരങ്ങുണർത്തി വിദ്യാർത്ഥികളുടെ മൃദംഗമേളയും അധ്യാപകരുടെ സ്വാഗതഗാനവും. സംഗീത, ഭാഷ അധ്യാപകരും അനധ്യാപകരുമടക്കം അമ്പതോളം പേരുടെ നേതൃത്വത്തിൽ അണിനിരന്ന സ്വാഗതഗാനം 33-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ…

  നാഷണൽ ഹൈവേ 66 നവീകരണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഉദ്യോഗസ്ഥർ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. നാഷണൽ ഹൈവേ നവീകരണത്തിൽ പ്രദേശവാസികളുടെ ആശങ്ക ബന്ധപ്പെട്ട…

  പെൺവരയിൽ വിരിഞ്ഞത് ജീവൻ തുടിക്കുന്ന പൈതൃക ചിത്രങ്ങൾ. ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി കൊല്ലംകോട് പൈതൃക മ്യൂസിയത്തിൽ നടന്ന ചിത്രപ്രദർശനമാണ് വർണ്ണ കാഴ്ചയുടെ പെരുമ വിളിച്ചോതിയത്. മിരാക്കി പെൺകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജീവന്‍ തുടിക്കുന്ന…