കോൽക്കളി ഹയർ സെക്കന്ററി സ്കൂൾ വിഭാഗം മത്സരത്തിൽ അപ്പീലുമായി വന്ന് ഒന്നാം സ്ഥാനം നേടി പന്നിത്തടം കോൺകോട് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി ടീം. ഉപജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനത്തേയ്ക്ക് പിൻന്തള്ളപ്പെട്ടപ്പോൾ തോറ്റുകൊടുക്കാൻ തയ്യാറായില്ല.…
ഇയ്യാൽ-ചിറനെല്ലൂരിലെ ജനങ്ങൾക്കാവശ്യമായ വില്ലേജ് സേവനങ്ങൾ ഇനി സ്മാർട്ടാകും. ആധുനിക സൗകര്യങ്ങളോടെ ഇയ്യാൽ-ചിറനെല്ലൂർ ഗ്രൂപ്പ് വില്ലേജ് ഓഫീസ് ഒരുങ്ങി.റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 1225 ചതുരശ്ര…
കലാ മത്സരങ്ങള്‍ തൃശൂരിലും കായിക മത്സരങ്ങള്‍ തൃപ്രയാറിലും ഈ വര്‍ഷത്തെ ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങള്‍ തൃശൂരിലും കായിക മത്സരങ്ങള്‍ തൃപ്രയാറിലും നടത്താന്‍ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി…
റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന കൂടിയാട്ടം മത്സരത്തിൽ ബാലീവധം അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടി തൃശൂർ സേക്രട്ട് ഹാർട്ട്സ് ഹയർ സെക്കന്ററി ടീം. നിരഞ്ജന പി രാധാകൃഷ്ണൻ, അഞ്ജന ജയരാജ്, പി ബി…
സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കുന്ന നീർത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ചേലക്കര ഗ്രാമപഞ്ചായത്തിലെ കുട്ടാടൻചിറ പാടശേഖരത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. നീർത്തട നടത്തത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കുട്ടാടൻ സെൻ്ററിൽ…
മഹാഭാരതത്തിലെ കരുത്തറ്റ കഥാപാത്രമായ അംബയുടെ കഥ കേരളനടനത്തിൽ അവതരിപ്പിച്ച് ടി ആർ. തേജൽ. 33 -ാമത് തൃശ്ശൂർ ജില്ലാ കലോത്സവത്തിലെ മൂന്നാംദിവസം വേദി ഒന്നായ ടൗൺ ഹാളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ…
തൃശ്ശൂർ ജില്ലാ സ്കൂൾ കലോത്സവ മത്സരം മൂന്നാം ദിനത്തിൽ ലാസ്യലാവണ്യ സമ്പന്നമായി മോഹിനിയാട്ടം മത്സര വേദി. വേദി രണ്ട് ഡോൺബോസ്കോ എച്ച് എസ് എസിൽ നടന്ന യുപി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ കെ എ ഇന്ദുബാല…
ലഹരി വിരുദ്ധ ബോധവൽക്കരണത്തോടെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം. ഡോൺ ബോസ്കോ കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സർഗാത്മക ബോധത്തിന്റെ അടിത്തറയിലൂടെ വേണം പുതുതലമുറ…
സ്ഥാന സർക്കാരിൻ്റെ അതിദരിദ്രരില്ലാത്ത കേരളം പദ്ധതിക്ക് അരിമ്പൂർ പഞ്ചായത്തിൽ തുടക്കം. അതിദരിദ്രർക്കുള്ള അവകാശരേഖകൾ നൽകിയതിൻ്റെ പ്രഖ്യാപനവും സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ നിർവ്വഹിച്ചു. സർവ്വേയുടെയും ഗ്രാമസഭയുടെയും തുടർച്ചയായി പഞ്ചായത്ത്…
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് തുടക്കമായി. ഡിസംബർ 10 വരെ വിവിധ പരിപാടികളോടെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട…