മണ്ഡലാടിസ്ഥാനത്തില്‍ പ്രവൃത്തി വിലയിരുത്തണം തൃശ്ശൂർ ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷന്‍ വഴി…

ദേശീയപാതയ്ക്കായി സ്ഥലം വിട്ടുനൽകിയവർക്ക് ഗാർഹിക ആവശ്യത്തിനായുള്ള കെട്ടിടനിർമ്മാണത്തിന് ആക്സസ്സ് പെർമിറ്റ് അനുമതി ആവശ്യമാണെന്ന വ്യവസ്ഥകളിൽ ഇളവ് വരുത്തുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ ജോയിൻറ് ഡയറക്ടർക്ക് ജില്ലാ വികസന സമിതി യോഗം നിർദ്ദേശം നൽകി.…

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ വെങ്കിടേശപതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിൽ യോഗം ചേര്‍ന്നു. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും ഒരു ബൂത്ത് ലെവല്‍ ഏജന്റിനെ നിയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരാഴ്ച്ചയ്ക്കുള്ളില്‍…

ഗുരുവായൂർ നഗരസഭ നടപ്പാക്കുന്ന കദളി വനം പദ്ധതിക്ക് തുടക്കമായി. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 90,000 രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി വകയിരുത്തിയത്. നഗരസഭ പരിധിയിലുളള മൂന്ന് കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുത്ത കര്‍ഷകരുടെയും കര്‍ഷക കൂട്ടായമ്കളുടെയും നേതൃത്വത്തിലാണ്…

പടിയൂർ ഗ്രാമപഞ്ചായത്തിൽ ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പൂർത്തീകരിച്ച മൂന്ന് പ്രവൃത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. വാർഡ് 5 ലെ…

മുപ്പത്തിമൂന്നാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി രണ്ടാംസ്ഥാനക്കാർക്കും ട്രോഫി. കലോത്സവം ആരംഭിച്ചത് മുതൽ ഒന്നാംസ്ഥാനക്കാർക്ക് മാത്രമാണ് ട്രോഫി നൽകിയിരുന്നത്. എന്നാൽ ഈ വർഷം രണ്ടാംസ്ഥാനക്കാർക്കും സംസ്കൃതം, അറബിക് കലോത്സവത്തിൽ ഏറ്റവും കൂടുതൽ…

അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബീച്ച് വൺവേ റോഡ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി ഇടി ടൈസൺ മാസ്റ്റർ എംഎൽഎ തുറന്ന് നൽകി. പൊതുഅവധി ദിനങ്ങളിൽ ബീച്ചിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ ഇതോടെ സാധ്യമാകുമെന്ന്…

സാനിറ്ററി പാഡ് വിമുക്ത നഗരസഭയാകുക എന്ന ലക്ഷ്യത്തിലേക്ക് വടക്കാഞ്ചേരി. പദ്ധതിയുടെ ഭാഗമായി മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു…

ഇയ്യാൽ-ചിറനെല്ലൂരിലെ ജനങ്ങൾക്കാവശ്യമായ വില്ലേജ് സേവനങ്ങൾ ഇനി സ്മാർട്ടാകും. ആധുനിക സൗകര്യങ്ങളോടെ ഇയ്യാൽ-ചിറനെല്ലൂർ ഗ്രൂപ്പ് വില്ലേജ് ഓഫീസ് ഒരുങ്ങി. റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 1225…

കൃഷിക്ക് അനുകൂലമായ സാഹചര്യം കോവിഡാനന്തരം സംസ്ഥാന സർക്കാർ ഒരുക്കിയിണ്ടെന്നും കൃഷിക്ക് നൂതനരീതികൾ അവലംബിക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ രാമവർമ്മപുരം ചൈൽഡ് വെൽഫെയർ ഹോമിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ…