ചേലക്കര ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയുടെ ഐ പി ബ്ലോക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് 1.5 കോടി രൂപയുടെ ഭരണാനുമതിയായി. മന്ത്രി കെ രാധാകൃഷ്ണന്റെ 2022- 23 വർഷത്തെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ്…
ശാന്തിതീരം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പൂമംഗലം ഗ്രാമപഞ്ചായത്തിലെ ശാന്തിതീരം വാതക ശ്മശാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.…
കുന്നംകുളത്തെ സ്‌പോര്‍ട്‌സ് ഹബ്ബാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായുള്ള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്റെ ലൈന്‍ മാര്‍ക്കിങ്ങ് പൂര്‍ത്തീകരിച്ചു. സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എ സി മൊയ്തീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍…
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ വിദ്യാർത്ഥികളുടെയും അവകാശമാണെന്ന സന്ദേശമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്തിപ്പിടിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി അക്കാദമിക് നിലവാരം ഉയർത്തുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ…
ക്ഷീരോത്പ്പാദന മേഖലയിൽ ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ക്ഷീരവികസന വകുപ്പ് നടത്തുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചേർപ്പ് ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീര കർഷകർക്ക് ആശ്വാസം നൽകാൻ കഴിയും…
രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന് കൃത്യമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. തൃശ്ശൂർ കോർപ്പറേഷൻ രാമവർമപുരത്ത് നിർമ്മിച്ച ബഡ്സ് സ്കൂളിൻ്റെ ഉദ്ഘാടനം നിർവഹിക്കുകായിരുന്നു…
തൃശ്ശൂർ നെഹ്റു യുവ കേന്ദ്രയുടെ ജില്ലാതല ഭരണഘടനാ ദിനാഘോഷം പി. ബാലചന്ദ്രൻ. എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ടി മഞ്ജിത്ത് മുഖ്യാതിഥിയായി. തൃശ്ശൂർ കോർപറേഷൻ കൗൺസിലർ…
33 തിരിനാളങ്ങളുടെ സ്വർണശോഭയിൽ വിരിഞ്ഞ കലാമാമാങ്കത്തിൽ കലാ കിരീടം ചൂടി ഇരിങ്ങാലക്കുട ഉപജില്ല. 893 പോയന്റ് നേടിയാണ് 117.5 ഗ്രാമിന്റെ സ്വർണ്ണക്കപ്പ് ഇരിങ്ങാലക്കുട സ്വന്തമാക്കിയത്. കോവിഡ് കവർന്ന രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന…
വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു ക്ഷീരമേഖലയിൽ മികച്ച പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം…
ജെ എം ജെ സ്കൂളിലെ ലക്ഷ്മി സുധീഷും സംഘവും അവതരിപ്പിച്ച ചവിട്ടുനാടകത്തിന്റെ സമാപനരംഗം കണ്ടിരുന്നവരിൽ പോലും ആവേശം നിറച്ചു. കേരളത്തിലെ ലത്തീൻ കത്തോലിക്ക വിഭാഗത്തിന്റെ കലാരൂപമായ ചവിട്ടുനാടകം ചെന്തമിഴ് ഭാഷയിൽ എഴുതപ്പെട്ടതാണ്. കാറൽസ്മാൻ ചരിതവും…