"ഒരു തദ്ദേശ സ്വയംഭരണസ്ഥാപനം ഒരു ആശയം" പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രക്രിയയിൽ നൂതന ആശയങ്ങളുടെ പരിമിതി പരിഹരിക്കുന്നതിന് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേറ്റീവ്…

എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിച്ചു. മുന്നൂറിലധികം തൊഴിലന്വേഷകർ മേളയിൽ പങ്കെടുത്തു. വാർഡുകളിൽ തൊഴിൽ സഭ നടത്തിയും സർവേ നടത്തിയുമാണ് പഞ്ചായത്ത് തൊഴിലന്വേഷകരെ കണ്ടെത്തിയത്. ഇൻഫോ…

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായ തൃശൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന വിവിധങ്ങളായ ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ചെയർപേഴ്സൺ…

ദുരന്തങ്ങളെ നേരിടുന്നതിനു യുവാക്കളെയും സാധാരണക്കാരെയും പ്രാപ്തരാക്കാൻ സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് സമാപനം. അഞ്ചു ഘട്ടങ്ങളിലായി നടന്ന പരിപാടിയിൽ ആയിരത്തോളം പേർക്കാണ് പരിശീലനം നൽകിയത്. ദുരന്തനിവാരണം,…

ഒളരിക്കര ഇ എസ് ഐ ആശുപത്രിയിൽ ലെവൽ വൺ ഐസിയു പ്രവർത്തന സജ്ജമായി. സംസ്ഥാനത്താകെ ആറ് ഐസിയുകളുടെ ഉദ്‌ഘാടനം വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈൻ വഴി നിർവഹിച്ചു. ആശുപത്രി…

പഞ്ചായത്തിൽ 63 അതിദരിദ്രർ സംസ്ഥാന സർക്കാരിൻ്റെ 'അവകാശം അതിവേഗം’ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിക്ക് മറ്റത്തൂർ പഞ്ചായത്തിൽ തുടക്കം. അതിദരിദ്രരായവരിൽ അവകാശരേഖകൾ ഇല്ലാത്തവർക്ക് ലഭ്യമാക്കുന്നതിന്റെയും അവശ്യ സേവനങ്ങൾ വിതരണം ചെയ്യുന്നതിന്റെയും ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത്…

മാലിന്യ നിർമാർജ്ജനം ലക്ഷ്യമിട്ട് സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി സ്വച്ഛതാ റൺ പരിപാടിയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത്. ശുചിത്വത്തിൽ ഒന്നാമതായി ഓടിയെത്താം എന്ന സന്ദേശവുമായി സെൻ്റ്.ജോർജ് സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഉറവിടത്തിൽ തന്നെ മാലിന്യ…

കാത്തിരിപ്പിനൊടുവില്‍ റിഷാന്തിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ചൊവ്വാഴ്ച കലക്ടറുടെ ചേംബറില്‍ വെച്ച് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ പൗരത്വ രേഖ കൈമാറുമ്പോള്‍ അമ്മ ശ്രീദേവി സുരേഷും ഭാര്യ ഏക്താ ചൗധരിയും ആ നിമിഷത്തിന്…

മാലിന്യ നിർമാർജ്ജനം ലക്ഷ്യമിട്ട് സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി സ്വച്ഛതാ റൺ പരിപാടിയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത്. ശുചിത്വത്തിൽ ഒന്നാമതായി ഓടിയെത്താം എന്ന സന്ദേശവുമായി സെൻ്റ്.ജോർജ് സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഉറവിടത്തിൽ തന്നെ മാലിന്യ…

സംസ്ഥാന സർക്കാർ പൊതുഭരണ വകുപ്പിന് കീഴിൽ രൂപം നൽകിയിട്ടുള്ള സാമൂഹിക സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തവർക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ നാലാംഘട്ടം നടന്നു. കുന്നംകുളം, തലപ്പിള്ളി താലൂക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ സേന…