കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ 2023 - 2024 വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾക്ക് ആരംഭം. ഇതിന്റെ ഭാഗമായി ആസൂത്രണ സമിതി അംഗങ്ങളുടെയും വർക്കിംഗ് ഗ്രൂപ്പ് മെമ്പർമാരുടെയും ഇംപ്ലിമെന്റേഷൻ ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജനറൽ ബോഡി…

ലോക ഭിന്നശേഷിദിനത്തോടനുബന്ധിച്ച് അന്തിക്കാട് ബിആർസി നടത്തിയ 'സമം' പരിപാടിയുടെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ടെന്ന് എംഎൽഎ പറഞ്ഞു. അന്തിക്കാട് ബിആർസിയുടെ പരിധിയിലുള്ള…

പട്ടിക്കാട് ഗവ.സ്കൂളിന്റെ വികസന പ്രവർത്തനത്തിന് 9 കോടി വിദ്യാലയങ്ങളുടെ അക്കാദമിക് - അക്കാദമികേതര വികസനത്തിന് ആവശ്യമായ എല്ലാ ഭൗതിക സഹചര്യങ്ങളും ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പട്ടിക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ…

തൊഴിൽസഭയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത് എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ 1, 14,15,16 വാർഡുകളിലുള്ളവർക്കായി നടത്തിയ തൊഴിൽസഭയുടെ ഉദ്ഘാടനം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ്…

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഡിസംബർ 22 മുതൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു. പൊതു സമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും ഉണർത്തി അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ പൊതുബോധം വളർത്തുന്നതിന്…

ഒല്ലൂർ കൃഷിസമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ മുരങ്ങയിലയിൽനിന്ന് തയ്യാറാക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലോക വിപണിയിലേക്ക്.ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ രാജ്യന്തര വിപണിയിലേക്ക് കയറ്റി അയക്കുന്നത്തിന്റെ ഔപചാരിക ഫ്ളാഗ്…

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡബ്ലിയു എച്ച് ഒ ഇറക്കിയ പോസ്റ്ററിൽ ആത്മവിശ്വാസം നിറച്ച് അസിം അലിയും ഫാത്തിമയും.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെൻററിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും.'ഇതൊരു വീൽചെയർ മാത്രമല്ല,…

60 വിദ്യാലയങ്ങൾ ശില്പശാലയുടെ ഭാഗമായി കാല്‍ചിലങ്കയുടെ താളത്തിനൊപ്പം പാരമ്പര്യകലകളെയും സംസ്‌കാരത്തെയും അറിയാനും പഠിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയ സ്പിക് മാക്കെ സമേതം പരിപാടിക്ക് ജില്ലയില്‍ സമാപനം.കലാരൂപങ്ങളുടെ തനിമ നിലനിര്‍ത്തി വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന…

ചാവക്കാട് താലൂക്ക് തലത്തിൽ നടന്ന പരാതി പരിഹാര അദാലത്ത്  'ജനസമക്ഷം 2022'ൽ 100 അപേക്ഷകൾ പരിഗണിച്ചു. 6 അപേക്ഷകൾ കലക്ടർ നേരിട്ട് തീർപ്പാക്കി. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം,  സിവിൽസപ്ലൈസ്, ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശു…

ഗുരുവായൂരിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി നഗരസഭയുടെ ബഹുനില പാർക്കിങ് സമുച്ചയം തുറന്നു നൽകി. ആദ്യത്ത മൂന്ന് നിലകളാണ് തുറന്ന് നൽകിയിട്ടുള്ളത്. അഗ്നിശമന സംവിധാനം പൂർത്തിയാക്കിയ ശേഷം മറ്റു നിലകൾ തുറന്നുനൽകും. സ്റ്റാർട്ടപ്പ് കമ്പനിയായ പിൽസ…