പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ൻറ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനൊപ്പം സമ്മാനം നേടാനും തൃശ്ശൂർ ജില്ലക്കാർക്ക് സുവർണ്ണാവസരം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം... 2022 ഡിസംബർ 7, 8 തീയതികളിൽ…
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കർമ്മ നീതി ലാബ് ജനങ്ങൾക്കായി തുറന്നു നൽകി. കുറഞ്ഞ ചെലവിൽ സാധാരണകാർക്ക് ചികിത്സ സൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആധുനിക മെഷിനറികൾ ഒരുക്കി ലാബ് സജ്ജമാക്കിയത്. ഇലക്ട്രോലൈറ്റ്…
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറിവുകൾ സാധാരണ ജനജീവിതത്തെ പരിവർത്തനപ്പെടുത്തണമെന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. അതിനായാണ് ആയിരം കോടി രൂപ സംസ്ഥാന ബജറ്റിൽ…
കൈ കോർക്കാം, ചേർത്ത് നിർത്താം' ; 25 ഭിന്നശേഷിക്കാർക്ക് ലേണേഴ്സ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ലേണേഴ്സ് ലൈസൻസ് ലഭ്യമാക്കുന്ന 'കൈ കോർക്കാം, ചേർത്ത് നിർത്താം' പരിപാടിക്ക് ജില്ലയിൽ തുടക്കം. ദർശന…
ഗുരുവായൂർ കെഎസ്ആര്‍ടിസി യാത്ര ഫ്യൂവല്‍സ് ഔട്ട്ലെറ്റ് മന്ത്രി നാടിന് സമർപ്പിച്ചു കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് കെ എസ് ആർ…
സമഗ്ര ശിക്ഷാ കേരളം കൊടകര ബിആർസിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി. പരിപാടി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായവരുടെ ക്ഷേമത്തിനും അവരുടെ കഴിവുകള്‍ കണ്ടെത്തി…
ഭിന്നശേഷി ദിനാചരണം: ഉണർവ്വ് 202 അന്തർദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ വിമല കോളേജിൽ ഭിന്നശേഷി വ്യക്തികൾക്കായി ഉണർവ് 2022 കലാമത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭിന്നശേഷിക്കാർ…
അര്‍ഹമായ മുഴുവന്‍ പട്ടയ അപേക്ഷകളും 2023ഓടെ തീര്‍പ്പാക്കും ജില്ലയിലെ പട്ടയവിതരണ ഒരുക്കങ്ങള്‍ വിലയിരുത്തി തൃശൂര്‍ ജില്ലയില്‍ 13,000ത്തില്‍ പരം പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ…
പൂതംകുളം മൈതാനത്ത് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം മാലിന്യ സംസ്കരണത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും വീഴ്ച പാടില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇരിങ്ങാലക്കുട നഗരസഭ പൂതംകുളം മൈതാനത്ത്…
കൊടകര ബിആർസിയുടെ നേതൃത്വത്തിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണത്തിൽ കുട്ടികളുടെ സൈക്കിൾ റാലിയും അധ്യാപകരുടെ ഫ്ലാഷ് മോബും. കൊടകര ഗവ. എൽപി സ്കൂളിൽ നിന്നാരംഭിച്ച സൈക്കിൾ റാലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഫ്ലാഗ്…