കുന്നംകുളം നഗരസഭയില്‍ അടിയന്തിര യോഗം കുന്നംകുളം നഗരത്തിലെ ബസ് ഗതാഗതവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇന്ന് മുതല്‍ (ഡിസം. 9) താത്കാലിക പരിഹാരമാകുന്നു.യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നഗരത്തിലെ ബസ് ഗതാഗതം ക്രമീകരിക്കാമെന്ന് ബസുടമകളും പ്രതിനിധികളും…

ഉത്പാദന - സേവന മേഖലകളിൽ സംസ്ഥാനത്ത് മുന്നിൽ തൃശൂർ സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ ആരംഭിച്ചത് 10,028 പുതിയ സംരംഭങ്ങൾ. ഈ സാമ്പത്തിക വർഷത്തിൽ 13,533…

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ഗാർഹിക പീഡന നിരോധന നിയമ (PWDV ACT) നിർവ്വഹണ അവലോകനം നടത്തി. നിർവ്വഹണ അവലോകനം ജില്ല ലീഗൽ…

കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പി എസ് സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ…

യുവതയുടെ കലാകായിക സാംസ്കാരിക സംഗമത്തിന് അരങ്ങുണർന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡും തൃശ്ശൂർ ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022ന് ജില്ലയിൽ തുടക്കമായി. 86 ഗ്രാമപഞ്ചായത്തുകൾ, 16 ബ്ലോക്കുകൾ, ഏഴ് നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിൽ…

പുന്നയൂർക്കുളത്തെ പ്രദേശവാസികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള കടിക്കാട് കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ മുഖഛായ മാറുന്നു. ആരോഗ്യ സംരക്ഷണത്തോടൊപ്പം പഞ്ചായത്തിനെ വയോജന സൗഹ്യദമാക്കുക എന്ന ലക്ഷ്യവും ഉൾപ്പെടുത്തി നവീകരിച്ച ഉപകേന്ദ്രത്തിൽ പകൽ വീടും ഒരുക്കിയിട്ടുണ്ട്. കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ നവീകരണത്തിന്…

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ സാന്ത്വന പരിചരണം സന്നദ്ധ പ്രവർത്തകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രവും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യം, പ്രസക്തി എന്നിവ സംബന്ധിച്ച്…

ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാക ദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ് എന്‍സിസി കേഡറ്റില്‍ നിന്ന് പതാക സ്വീകരിച്ച് പതാക വിതരണം…

ബദല്‍ റോഡുകള്‍ സഞ്ചാര യോഗ്യമാണെന്ന് ഉറപ്പുവരുത്തണം: ജില്ലാ കലക്ടര്‍ പ്രവൃത്തികള്‍ നടത്തുന്നതിനായി റോഡുകള്‍ വഴി തിരിച്ചുവിടുമ്പോള്‍ ബദല്‍ റോഡുകള്‍ ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ഡൈവേര്‍ഷന്‍ റോഡുകളില്‍ വാഹനങ്ങള്‍…

ഹോം ഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് തുടങ്ങി സേനാ വിഭാഗങ്ങളുടെ റൈസിംഗ് ഡേ ദിനാചരണം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആഘോഷിച്ചു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്‌സ് റൈസിംഗ് ഡേ പരേഡ്…