മാടക്കത്തറ ഗ്രാമപഞ്ചായത്ത് താണിക്കുടം ക്ഷേത്രക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ആനുവൽ പ്ലാൻ 2022-2023 സഹസ്ര സരോവർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് താണിക്കുടം ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി…
കന്നുകാലികൾ തളർന്നുവീഴുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ എഴുന്നേൽപ്പിച്ചു നിർത്തുന്നതിനായി എളവള്ളി ഗ്രാമപഞ്ചായത്തിൽ ആധുനിക യന്ത്രമെത്തി. പ്രസവസമയത്തും അതിനുമുമ്പും കാൽസ്യത്തിന്റെ കുറവ് മൂലം കന്നുകാലികൾ തളർന്നു വീഴുക പതിവാണ്. തളർന്നുവീണ കന്നുകാലികൾ എഴുന്നേൽക്കാനാവാത്തതുമൂലം തീറ്റയെടുക്കാത്ത അവസ്ഥയുണ്ടാവുകയും മരണത്തിലേക്ക്…
ക്ഷീരകർഷകർക്ക് കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്നതിനുള്ള കിസാൻ തീവണ്ടി പദ്ധതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് അവസാന ഘട്ടത്തിലാണെന്ന് റവന്യൂമന്ത്രി കെ രാജൻ. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വയ്ക്കോലും കാലിത്തീറ്റയും കുറഞ്ഞ നിരക്കിൽ…
ഓറഞ്ച് വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായി ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് റെജി പി ജോസഫ് ഉദ്ഘാടനം ചെയ്തു. 'സ്ത്രീ സംരക്ഷണ നിയമങ്ങൾ',…
സംസ്ഥാനത്തെ ഓരോ ജില്ലയിലെയും ക്ഷേത്രങ്ങൾ, ജനന മരണ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ, അഡ്മിനിസ്ട്രേറ്റിവ് അറ്റ്ലസുകൾ... ജനസംഖ്യ സംബന്ധിച്ച വിവരങ്ങളുടെ കലവറയൊരുക്കുകയാണ് സെൻസസ് വകുപ്പ്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവത്തിലെ കേന്ദ്ര രജിസ്ട്രാർ…
ലഹരിക്കെതിരെ ഗോളടിച്ച് ചേലക്കര ശ്രീമൂലം തിരുനാൾ സ്കൂളിലെ വിദ്യാർത്ഥികൾ. മയക്കുമരുന്ന് ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശവുമായി ജനമൈത്രി പോലീസാണ് ഗോൾ ചലഞ്ചും മൽസരവും സംഘടിപ്പിച്ചത്. എസ് എം ടി സ്കൂൾ മുറ്റത്ത് നടന്ന…
ഓട്ടിസം ബാധിച്ച കുരുന്നുകള്‍ക്ക് സ്‌നേഹ സാന്ത്വനവുമായി പെരിങ്ങാവ് ഓട്ടിസം സ്‌പെഷ്യല്‍ സ്‌കൂളിലെത്തി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. പെരിങ്ങാവ് ഓട്ടിസം ശിശുക്ഷേമകേന്ദ്രം സ്‌പെഷ്യല്‍ സ്‌കൂളില്‍ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെയും കെയര്‍ ഗിവേഴ്‌സ് പരിശീലന…
സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ - രണ്ട് കോടി ഗോള്‍ ചലഞ്ചിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് അങ്കണത്തിൽ ഒരുക്കിയ ഗോൾ പോസ്റ്റിൽ ജില്ലാ പഞ്ചായത്ത്…
കടങ്ങോട് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി സ്കിൽ ട്രെയിനിങ്ങ് ആരംഭിച്ചു. കുടുംബശ്രീ സിഡിഎസും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പരിശീലനം. കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ തയ്യൽ ( ടൈലറിംങ് ) മേഖലയിലാണ് 32 ദിവസങ്ങളിലായ്…
വ്യവസായ സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്ന സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ സഹായ പദ്ധതിയിലൂടെ (E.S.S) 2022-23 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ വിതരണം ചെയ്തത് 5.23 കോടി രൂപ. 89 സംരംഭങ്ങൾക്കാണ് സബ്‌സിഡി വിതരണം ചെയ്തത്. വ്യവസായം…