കുടുംബശ്രീ സ്നേഹിത ജെന്റർ ഹെല്‍പ്പ് ഡെസ്ക് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെ നിര്‍വ്വഹിച്ചു. പൂത്തോള്‍, അരണാട്ടുക്കര റോഡില്‍ 2017 മുതല്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഹെല്‍പ്പ് ഡെസ്ക് അയ്യന്തോള്‍ സിവില്‍…

പാരിസ്ഥിതിക സൗഹൃദത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും പ്രാധാന്യം ഉയർത്തുന്ന കൊ കപ്പ് പദ്ധതിക്ക് കൊരട്ടി പഞ്ചായത്തിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. സ്ത്രീകൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം…

കെ എസ് എഫ് ഇയുടെ 674ാമത് ശാഖ കൂർക്കഞ്ചേരിയിൽ ധനമന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. ആയിരം പുതിയ ശാഖകൾ എന്ന ലക്ഷ്യം കെ എസ് എഫ് ഇ ഉടൻ പൂർത്തീകരിക്കുമെന്നും…

ചാലക്കുടി താലൂക്ക് തലത്തിൽ നടന്ന പരാതിപരിഹാര അദാലത്ത് ജനസമക്ഷം 2022ൽ 84 അപേക്ഷകൾ പരിഗണിച്ചു. ഒരെണ്ണം കലക്ടർ നേരിട്ട് തീർപ്പാക്കി. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽസപ്ലൈസ്, ആരോഗ്യം, പൊതുമരാമത്ത് (റോഡ്സ് വിഭാഗം), സാമൂഹ്യനീതി - വനിതാ…

സ്കൂൾ ചുവരിൽ തങ്ങൾ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പ്രകൃതിയും ജീവിതവും കോറിയിട്ട് അത്ഭുതപ്പെടുത്തി പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ. പൂവും പൂമ്പാറ്റയും മരവും മലയും എന്നുവേണ്ട…

ഇഎംഎസ് ഉയർത്തിയ ജനാധിപത്യ ചർച്ചകൾക്ക് വേദിയാകുന്ന പൊതുയിടമെന്ന് മന്ത്രി നഗരത്തിരക്കുകൾക്കിടയിൽ ഒന്ന് വിശ്രമിക്കാനും സ്വയം പുതുക്കുന്ന കലാ സാംസ്കാരിക ആശയവിനിമയങ്ങൾക്ക് വേദിയാകാനും തൃശൂരിന്റെ നഗരകേന്ദ്രത്തിൽ ഇനി ഇടമുണ്ടാകും. മുൻസിപ്പൽ ബസ് സ്റ്റാന്റിനടുത്ത് അത്യാധുനിക രീതിയിൽ…

പഴന്നൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിർമ്മിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം ഡിസംബർ 17 ന് ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും ചേർത്ത് 1.79…

കെ എസ് ആർ ടി സി സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു. ചേലക്കര നിയോജകമണ്ഡലത്തിലെയും തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രത്യേക ആവശ്യപ്രകാരം ആരംഭിച്ച…

പഠനത്തോടൊപ്പം നൈപുണ്യ പരിശീലനം നല്‍കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി നാഷ്ണല്‍ അപ്രന്റീസ്ഷിപ്പ് മേള. തൃശൂര്‍ ആര്‍ഐ സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന മേളയില്‍ പങ്കെടുത്ത 188 പേരില്‍ നിന്ന് 120 പേരെ തെരഞ്ഞെടുത്തു. കേന്ദ്ര-സംസ്ഥാന…

ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് പണം ചെലവഴിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഭൂമി ഏറ്റെടുക്കലിനായി 5,800 കോടി രൂപയാണ് ചെലവഴിച്ചത്. ജനങ്ങൾ സഞ്ചരിക്കുന്ന റോഡുകൾ ആധുനിക നിലവാരത്തിൽ…