നാടെങ്ങും ഫുട്ബാൾ ആവേശം അലയടിക്കുമ്പോൾ കണക്കുകളും കളിവിവരങ്ങളും വെച്ചൊരു 'ഷൂട്ടൗട്ട്' സംഘടിപ്പിച്ചാണ് കലക്ട്രേറ്റ് ജീവനക്കാർ ആ ഉത്സവത്തിമിർപ്പിൽ പങ്കുചേർന്നത്. കലക്ട്രേറ്റ് റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ക്വിസ് മത്സരം ജീവനക്കാർക്കിടയിലെ ഫുട്ബാൾ പ്രേമികളെ…
തൃശ്ശൂർ ജില്ലയിൽ 3 വാർഡുകൾ വിവിധ ജില്ലകളിലായി പൂർത്തിയാക്കിയ ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 10 ഐസൊലേഷൻ വാർഡുകളിൽ ജില്ലയിൽ 3 എണ്ണമാണുള്ളത്. വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പഴയന്നൂർ സിഎച്ച്സി, പഴഞ്ഞി…
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതിയിലുൾപെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നടപ്പാക്കുന്നതിന്റ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിശീലനപരിപാടി സംഘടിപ്പിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. 36 ലക്ഷം രൂപയാണ് പഠനമുറിക്കായി…
കുരുന്നുകള്‍ക്ക് വിനോദത്തിനൊപ്പം വിജ്ഞാനവും പകരാൻ കൊടകര ഗവ. എൽപി സ്കൂളിൽ 'മയിൽപീലി' ഒരുങ്ങുന്നു. പ്രവേശനകവാടം മുതൽ ക്ലാസ്മുറികൾ വരെ പുത്തൻ പഠനരീതിയും അനുഭവവും സമ്മാനിക്കുന്ന രീതിയിലാണ് ഒരു നൂറ്റാണ്ട് പിന്നിട്ട സ്കൂൾ ഒരുങ്ങുന്നത്. 'സ്റ്റാർസ്'…
തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഹരിത കര്‍മസേനയായി ജില്ലാ ശുചിത്വമിഷന്‍ തെരഞ്ഞെടുത്ത കുന്നംകുളം നഗരസഭ ഹരിതകര്‍മ സേനാംഗങ്ങളുടെ സംഗമം നഗരസഭ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍…
ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായുള്ള പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. ഇലക്ടറല്‍ റോള്‍ നിരീക്ഷകനായ വെങ്കിടേശപതിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും…
ജില്ലയിൽ ആഫ്രിക്കൻ പന്നിപനി വ്യാപനത്തെതുടർന്ന് പ്രതിസന്ധിയിലായ കർഷകർക്കുള്ള നഷ്ടപരിഹാര തുക മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി വിതരണ ചെയ്തു.പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ മൃഗസംരക്ഷണ വകുപ്പ് സജ്ജമാണെന്നും പന്നിപനിയെ തുടർന്ന് പ്രതിസന്ധിയിലായ…
ദുരന്ത നിവാരണ സാക്ഷരതയിലൂടെ ദുരന്തം നേരിടാന്‍ സംസ്ഥാനം സജ്ജമാകും; മന്ത്രി കെ രാജന്‍ കോളേജുകളിലും സ്‌കൂളുകളിലുമെല്ലാം ദുരന്തനിവാരണ ക്ലബുകള്‍ക്ക് രൂപം നല്‍കി മുങ്ങിമരണ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം എന്ന ആശയമാണ് ജില്ലാ ഭരണകൂടം…
മറ്റത്തൂർ ഗ്രാമപഞ്ചായത്തും കിലയും സംയുക്തമായി 'ജെന്റർ സ്റ്റാറ്റസ് സ്‌റ്റഡി' ത്രിദിന പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് എം എം ജോർജ് ഹാളിൽ നടന്ന പരിശീലന പരിപാടി മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു.…
ഗ്രീൻ മുരിയാട് - ക്ലീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യശേഖരണത്തിന് ഹരിത കർമ്മസേനയ്ക്ക് സ്വന്തമായി ഇലക്ട്രിക് വാഹനവും. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ സജ്ജമാക്കിയത്. ഇലക്ട്രിക് ഓട്ടോയുടെ…