ശാസ്ത്രാവബോധത്തിൻ്റെ മിഷനാണ് കേരളത്തിൽ ഉണ്ടാകേണ്ടതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തൃശ്ശൂർ വെസ്റ്റ് ഉപജില്ല ശാസ്ത്രോത്സവം കണ്ടശ്ശാംകടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ശാസ്ത്രാവബോധം ആരംഭിക്കേണ്ടത് വിദ്യാലയങ്ങളിൽ നിന്നാണ്. കുട്ടികളുടെ ചിന്തയിലേക്ക് അബദ്ധധാരണകൾ കടത്തുന്നവരെ…
ആയുവേദവും എസ്പിസിയും വിമുക്തിയും കൈകോർത്തുള്ള ലഹരി വിരുദ്ധ ക്യാമ്പയിന് എൽത്തുരുത്ത് സെന്റ്. അലോഷ്യസ് സ്കൂളിൽ തുടക്കമായി. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, വിമുക്തി മിഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു…
സ്ത്രീശാക്തീകരണത്തിനായി ആയിരം പെൺകുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പുകൾഒക്ടോബർ 22ന് നടക്കും. ജില്ലയിലെ 20 വിദ്യാലയങ്ങളിലാണ് ഈ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 8, 9 ക്ലാസ്സുകളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുക. സംഘാടകരായ സ്കൂളുകൾക്കൊപ്പം തൊട്ടടുത്ത രണ്ട് വിദ്യാലയങ്ങളിലെ കുട്ടികളും…
രണ്ട് വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പു നൽകുകയാണ് തൊഴിൽസഭയിലൂടെ ലക്ഷ്യമിടുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. സംസ്ഥാനത്തെ മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും യോജിച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴില്‍സഭയുടെ ജില്ലാതല…
എളവള്ളി ഗ്രാമപഞ്ചായത്തിലെ ഒമ്പത് വാർഡുകളിലൂടെ കടന്നുപോകുന്ന എളവള്ളി പാറ- ജനശക്തി - പൂവ്വത്തൂർ റോഡ് നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ ജനകീയ ഇടപെടലിലൂടെ വീതി വർദ്ധിപ്പിക്കുന്നതിന് തീരുമാനമായി. കാനയുടെ പണികളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. റോഡിലെ വെള്ളക്കെട്ട്…
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ : മന്ത്രി കെ രാജൻ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകൂടി പിന്തുണയോടെയായിരിക്കും ഡിസാസ്റ്റർ മാനേജ്മെന്റ്…
'സ്നേഹിക്കൂ നിങ്ങളുടെ കണ്ണുകളെ' എന്ന സന്ദേശവുമായി ലോക കാഴ്ച ദിനത്തിൽ കലക്ട്രേറ്റ് ജീവനക്കാർക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ക്യാമ്പിൽ…
കേന്ദ്ര, കേരള സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പിഎഫ്എംഎസ് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. അയ്യന്തോൾ…
തൃശ്ശൂർ ജില്ലയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി ജലാശയങ്ങളെ മലിനമാക്കുന്നത് തടയുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചവർക്ക് പിഴയിട്ടു. 94 ടീമുകളായി തിരിഞ്ഞ് 112…
റവന്യു ജില്ലാ ശാസ്ത്രോത്സവും വൊക്കേഷണൽ എക്സ്പോയും കുന്നംകുളത്ത് തൃശൂർ റവന്യു ജില്ലാ ശാസ്ത്രോത്സവവും വൊക്കേഷണൽ എക്സ്പോയും കുന്നംകുളത്ത് വെച്ച് നടത്താൻ തീരുമാനിച്ചു. നവംബർ 3, 4 തിയതികളിൽ കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കന്ററി…