മുതലമടയുടെ മാമ്പഴപെരുമയും വയനാടൻ തോട്ടങ്ങളിൽ വിളഞ്ഞ നാടൻ പച്ചക്കറികളും വിപണി കീഴടക്കാൻ ഇനി നഗരത്തിലും. കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഹോർട്ടികോർപ്പ് തൃശൂരിൽ ആരംഭിച്ച പ്രീമിയം നാടൻ വെജ് ആന്റ് ഫ്രൂട്ട് സ്റ്റാൾ…
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതികളുടെ അവലോകന യോഗം ചേർന്നു ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എൻ കെ അക്ബർ എം എൽ എ…
ഓളപ്പരപ്പിലെ ആവേശമായ വള്ളംകളിക്ക വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജില്ല. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2022 വള്ളംകളിയും പ്രാദേശിക വള്ളംകളിയുമാണ് ഒക്ടോബര്‍ 15ന് കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം കായലിനെ ആവേശത്തോണിയിലേറ്റുക. വള്ളംകളിയുടെ നടത്തിപ്പുമായി…
ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ എൻജിനിയറിംങ്ങ് വിഭാഗം മുഖേനയും മേൽനോട്ടത്തിലും നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്ലാൻ ഫണ്ട്, പ്രകൃതിക്ഷോഭ ഫണ്ട്,…
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സിഎംഎല്‍ആര്‍ആര്‍പി) പ്രകാരം നിര്‍മ്മിക്കുന്ന പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ റോഡുകളുടെയും നിര്‍മ്മാണ പ്രവൃത്തികള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പഞ്ചായത്തിലെ പത്താം വാര്‍ഡ് ചെമ്പംകണ്ടം, കരിമ്പിന്‍ റോഡ്…
ഗുരുവായൂർ റെയിൽവേമേൽപാലത്തെ ബന്ധിപ്പിരുന്ന ഗർഡറുകൾക്ക് മുകളിലുള്ള സ്ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 10 നകം പൂർത്തീകരിക്കും. ഗുരുവായൂർ റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന…
"ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസിന്" എന്ന സന്ദേശവുമായി ലോക മാനസികാരോഗ്യ ദിനത്തിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബ്. തേക്കിൻകാട് മൈതാനം, തെക്കേഗോപുരനടയിൽ നടന്ന ഫ്ളാഷ് മോബിൽ 25 വിദ്യാർത്ഥികൾ ഭാഗമായി. മെഡിക്കൽ കോളേജിലെ…
കടവല്ലൂർമഠംപടി കാന നിർമ്മാണം തുടങ്ങി എളവള്ളി ഗ്രാമപഞ്ചായത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമായി വാർഡ് നാലിൽ ഉൾപ്പെടുന്ന കടവല്ലൂർ മഠംപടി പ്രദേശത്ത് കാനനിർമ്മാണം ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കൊച്ചിൻ ഫ്രോണ്ടിയർ റോഡിലാണ് കാന നിർമ്മാണം. …
വിശപ്പ് അകറ്റാനുള്ള ജനകീയ പ്രവർത്തനത്തിൻ്റെ വിജയ ഗാഥയാണ് കൊരട്ടിയിലെ പാഥേയമെന്നും കേരളത്തിന് ഇത്തരം മോഡലുകൾ അനിവാര്യമാണെന്നും റവന്യൂമന്ത്രി കെ രാജൻ. വിശപ്പ് രഹിത കൊരട്ടി എന്ന ലക്ഷ്യത്തോടെ കൊരട്ടിയിലെ ജനമൈത്രി പൊലീസും ജനകീയ കൂട്ടായ്മയും…
ചരിത്രത്തിൽ ഇടം പിടിക്കുന്ന സാംസ്‌കാരികോത്സവമാകും: മന്ത്രി ആർ ബിന്ദു തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായിട്ടുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട ടൗൺഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ…