തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2021 - 22 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുരിങ്ങത്തേരി കോളനി ഹെൽത്ത് സെന്റർ റോഡിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവഹിച്ചു.…
പോർക്കുളം പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി സബ്മേഴിസിബിൾ പമ്പ് സ്ഥാപിച്ചു. കേരള സർക്കാർ റീബിൽഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിയുടെ ധനസഹായത്തോടെയാണ് പോർക്കുളം പഞ്ചായത്തിൽപ്പെട്ട മങ്ങാട് കോട്ടിയാട്ട് കോൾപടവ് പാടശേഖരത്തിൽ 50 എച്ച് പി സബ് മേഴിസിബിൾ…
പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 9 കുടുംബങ്ങള്‍ക്ക് ഇനി വീടിന്റെ സുരക്ഷിതത്വവും സമാധാനവും സ്വപ്നം കണ്ട് ഉറങ്ങാം. ഭൂരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായി ലൈഫ് ഭവന പദ്ധതിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെയാണ്…
പുത്തൂരിന്റെ മുഖച്ഛായ മാറ്റുന്നതിന് 450 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ പുരോഗമിക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജന്‍. വിദ്യാഭ്യാസ മേഖലയില്‍ മാത്രമായി 11 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്. സുവോളജിക്കല്‍ പാര്‍ക്ക്,…
കൊടുങ്ങല്ലൂർ മുൻസിപ്പൽ ലൈബ്രറി കമ്പ്യൂട്ടർവത്ക്കരിച്ചു അക്ഷരങ്ങളും വായനയുമാണ് പുതുതലമുറ ലഹരിയാക്കേണ്ടതെന്ന് ഓർമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വായനയുടെ സമുന്നതമായ പൈതൃകത്തെ പുതുതലമുറയിലേയ്ക്ക് നൽകേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. പൂർണ്ണമായി…
സുസ്ഥിര വികസനത്തിന് അടിസ്ഥാന ശാസ്ത്രങ്ങൾ - സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സെമിനാർ മത്സരം രാമവർമ്മപുരം, വിജ്ഞാൻ സാഗർ സയൻസ് ആന്റ് ടെക്നോളജി സെന്ററിൽ നടന്നു.…
തോണൂർക്കരയിലെ നവീകരിച്ച വെറ്ററിനറി സബ്‌സെന്റർ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചേലക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനേഴിൽ നവീകരിച്ച കോരംകുളം എന്നിവയുടെ ഉത്ഘാടനം ദേവസ്വം - പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ - പാർലിമെന്ററികാര്യ…
സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്തി അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ സാധിച്ചെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. കോടശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ-സിഡിഎസ് 25-ാം വാർഷികവും സാംസ്കാരികോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…
തൊഴിലുറപ്പിന്റെ കരുത്തിൽ ചേലക്കര, പുലാക്കോട്,അയ്യപ്പൻകുളത്തിന് പുനർജൻമം. കാലങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന അയ്യപ്പൻകുളമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നവീകരിച്ചത്. പുതുമോടിയിൽ പുനർ നിർമ്മിച്ച കുളം പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ മന്ത്രി കെ…
തൃശൂർ ഈസ്റ്റ് ഉപജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്രമേള 2022ന്റെ സംഘാടക സമിതി രൂപീകരണ യോഗം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഐ ടി, പ്രവർത്തി പരിചയ, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര മേളകളുടെ സംഘാടക…