വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രതിഭകൾക്കുള്ള എംഎൽഎയുടെ ആദരം പരിപാടി 'മുന്നോട്ട് 2022' ഒക്ടോബർ 24ന്  ഗവ.മെഡിക്കൽ കോളേജ് അലൂമ്നി ഹാളിൽ സംഘടിപ്പിക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പരിപാടിയോട് അനുബന്ധിച്ചുള്ള…

പീച്ചി കനാൽ ഈ മാസം 21ന് തുറക്കും പീച്ചി കനാലിനെ ആശ്രയിച്ച് കൃഷി ചെയ്യുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പീച്ചി പ്രോജക്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക…

അസാപ് കേരളയുടെ നൈപുണ്യവികസന കോഴ്സുകളിലൊന്നായ ഫിറ്റ്നസ് ട്രെയിനർ കോഴ്സിൻ്റെ ചാലക്കുടി മണ്ഡലത്തിലെ ആദ്യ ബാച്ചിൻ്റെ ഉദ്ഘാടനം എംഎൽഎ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു. നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ക്യാംപസിൽ നടന്ന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ…

ലഹരിക്കെതിരെ ഒന്നിച്ച് അണിനിരക്കാൻ പൊതുജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭ നടപ്പാക്കുന്ന ലഹരി വിമുക്ത ക്യാമ്പയിന് തുടക്കം. 'കിക് ഇറ്റ്, ബിഫോർ ഇറ്റ് കിക്സ് യു' എന്ന മുദ്രാവാക്യം ഉയർത്തി നവംബർ 1…

കയ്പമംഗലം മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളുടെയും കുടിവെള്ള പ്രശ്നം പരിഹരിക്കാനായി  ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. റോഡുകൾ മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും  റീ ടാറിംഗ് വേഗത്തിലാക്കുന്ന വിഷയവുമായി ബന്ധപ്പെട്ടും…

കൊരട്ടി പഞ്ചായത്തിൻ്റെ വഴിയോര വിശ്രമ കേന്ദ്രം സനീഷ് കുമാർ ജോസഫ് എംഎൽഎ നാടിന് സമർപ്പിച്ചു.ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതിയാണിതെന്ന് എം എൽ എ പറഞ്ഞു. വികസനം ഒരു തുടർ പ്രക്രിയ…

യുവജനങ്ങളെ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കി മാറ്റാൻ കഴിയണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചേർന്ന…

കൊരട്ടി പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ വഴിയോര വിശ്രമ കേന്ദ്രം (ടേക്ക് എ ബ്രേക്ക്) യാഥാർത്ഥ്യമായി.  കൊരട്ടി ജംഗ്ഷനിൽ  ദേശീയപാതയോട് ചേർന്ന് 3000 സ്ക്വയർഫീറ്റിൽ 70 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. വഴിയോര വിശ്രമ…

കാലപ്പഴക്കം ചെന്ന പഴയ അങ്കണവാടിയില്ല, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ പാഴിയോട്ടുമുറി, കുടക്കുഴിയിൽ ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് അങ്കണവാടി ഒരുങ്ങുന്നു. വിവിധ ഫണ്ടുകളിൽ നിന്നായി 32.31 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് സ്മാർട്ട് അങ്കണവാടി നിർമ്മിക്കുന്നത്. പഞ്ചായത്ത്…

തെരുവുനായ പ്രജനന നിയന്ത്രണ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ പ്രജനന നിയന്ത്രണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഇരിക്കുന്ന ബ്ലോക്ക് /മുനിസിപ്പാലിറ്റി അധ്യക്ഷന്‍മാരുടെയും ഉദ്യോഗസ്ഥന്മാരുടേയും യോഗം ജില്ലാപഞ്ചായത്തില്‍ ചേര്‍ന്നു.…