വിപണിയൊരുക്കാൻ പഞ്ചായത്ത്; ഇന്നും നാളെയും (ഒക്ടോ. 6, 7) സ്പെഷ്യൽ ചന്ത വരവൂർ കൂർക്കയുടെ സ്വാദ് ഒരിക്കൽ അറിഞ്ഞവർ അത് തേടിയെത്തുമെന്നാണ് പറയാറ്. എല്ലാ തവണയുംപോലെ ഇക്കുറിയും കുടുംബശ്രീയുടെ നേതൃത്വത്തിൽ വൻതോതിൽ കൂർക്ക കൃഷി…
കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ജലഗുണനിലവാര പരിശോധന ലാബ് മരത്തംകോട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ യാഥാർത്ഥ്യമായി. എ സി മൊയ്തീൻ എംഎൽഎയുടെ 2020-21 വർഷത്തിലെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 1.25 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ്…
കുന്നംകുളം നഗരസഭ 24-ാം വാര്‍ഡ് ചീരംകുളം ലക്ഷം വീട് കോളനി പരിസരത്തെ 96-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 2021-22ലെ എംഎല്‍എ - എസ്ഡിഎഫ് ഫണ്ടായ 21 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി…
പെണ്‍കുട്ടികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും വളര്‍ത്താന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ തുടക്കമായി. പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതാണ് ധീര പദ്ധതി. കളരിപ്പയറ്റിലാണ് പുന്നയൂര്‍ക്കുളത്ത് പരിശീലനം…
വള്ളത്തോള്‍നഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം പ്രധാനമാണെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു. പഴയന്നൂര്‍…
വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടല്‍ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വിശപ്പ് രഹിത കേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും ജനകീയ…
വയോജന പരിപാലനം കരിക്കുലത്തിന്റെ ഭാഗമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ശാസ്ത്രീയമായ കാഴ്ചപ്പാടോടെ വയോജന പരിപാലനം കൈകാര്യം ചെയ്യാൻ പൊതുസമൂഹത്തെ സജ്ജമാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ബോധവൽക്കരണത്തിലൂടെ ഇത് സാധ്യമാക്കാനുള്ള…
അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ 100 വയസ് കഴിഞ്ഞ വോട്ടര്‍മാരെ ആദരിച്ചു. 28 വോട്ടര്‍മാരെയാണ് കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ സന്ദേശം…
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശവ്യാപകമായി ജില്ലാ-സംസ്ഥാന ദേശീയ തലങ്ങളില്‍ സംഘടിപ്പിക്കുന്ന യുവ ഉത്സവിന്റെ ജില്ലാ മത്സരങ്ങളില്‍ മാറ്റുരച്ച് 400ല്‍ പരം യുവതീ യുവാക്കള്‍. ആറ് ഇനങ്ങളിലായി…
രാമവർമ്മപുരം വൃദ്ധസദനത്തിൽ സായാഹ്ന സല്ലാപം ആടിയും പാടിയും ഒത്തുചേർന്നപ്പോൾ വാർധക്യത്തിന്റെ അവശതയും ഏകാന്തതയും അവരും മറന്നു. ഗൃഹാതുരമായ ഓർമ്മകളിലേയ്ക്കുള്ള യാത്രയായി പിന്നീടുള്ള നിമിഷങ്ങൾ. രാമവർമ്മപുരം വൃദ്ധസദനത്തിൽ ഒരുക്കിയ സായാഹ്ന സല്ലാപമാണ് അന്താരാഷ്ട്ര വയോജനദിനത്തിന് കൂടുതൽ…