തൃശൂർ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സ്വച്ഛ് അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ…
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ. ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമത്തിൽ അന്തേവാസിയായ പതിനഞ്ചുകാരന് മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ…
കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനുമായി ആധുനിക സൗകര്യങ്ങളോടെ പുന്നയൂര്‍ക്കുളം, ചെറായി സ്മാര്‍ട്ട് അങ്കണവാടിയും. പുതുക്കി പണിത അങ്കണവാടി പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ കുരുന്നുകള്‍ക്ക് തുറന്ന് നല്‍കി. റര്‍ബ്ബണ്‍ മിഷന്‍ ഫണ്ടില്‍ നിന്ന് 18.20 ലക്ഷം…
വർണാഭമായ ചുവരുകളിൽ വിജ്ഞാനം പകരുന്ന അക്ഷരങ്ങളും അക്കങ്ങളും.. കൗതുകമുണർത്താൻ മൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷങ്ങളുടെയും ചിത്രങ്ങൾ.. കളിച്ചുല്ലസിക്കാൻ ഒന്നാന്തരം പാർക്കും.. കുമരനെല്ലൂർ 12ആം ഡിവിഷനിലെ അമ്പലംകുന്ന് പ്രദേശത്തെ പട്ടികജാതി വികസന വകുപ്പിന് കീഴിലെ ശിശു വിദ്യാലയം…
തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദാലത്തിൽ 13 കേസുകൾ തീർപ്പാക്കി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 20 കേസുകളാണ് പരിഗണിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽപ്പെട്ട അതിർത്തി തർക്കങ്ങൾ, അപകടത്തിൽ…
നേരില്‍ കാണാത്ത, തമ്മില്‍ പരിചയമില്ലാത്ത ആയിരക്കണക്കിനാളുകളുടെ കണ്ണിലെ വെളിച്ചമാകാനായതിന്റെ സന്തോഷത്തിലാണ് സി വി പൗലോസ്. ഈ വര്‍ഷത്തെ വയോജന ദിനാഘോഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരവും പൗലോസിന് സ്വന്തം. നിരവധി പേര്‍ക്ക് കാഴ്ച ശക്തി കിട്ടാന്‍…
കുന്നംകുളത്തെ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. നിലവിലെ 110 കെ.വി സബ്‌സ്റ്റേഷന്റെ ശേഷി 220 കെ.വിയിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 220 കെ.വിയുടെ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷന്റെ നിര്‍മാണം ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍…
വയോജനങ്ങളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി കുടുംബശ്രീ നടത്തുന്ന റിലേഷൻഷിപ്പ് കേരളയുടെ വയോമൈത്രി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ പത്ത് വയോമൈത്രി സിഡിഎസിൽ ഒന്നായി പ്രഖ്യാപിച്ച എറിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ…
വാർധക്യത്തിന്റെ അവശതയും ഏകാന്തതയും മറികടന്ന് ജീവിതത്തിന്റെ സായാഹ്നം മനോഹരമാക്കാൻ വയോധികരെ ചേർത്ത് നിർത്തുകയാണ് അളഗപ്പനഗർ പഞ്ചായത്ത്. വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നിരവധി പദ്ധതികൾ എല്ലാ വർഷവും പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വയോജന ദിനത്തോട്…
ദേശീയ പോഷൺ മാസാചാരണത്തിന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ പോഷൺ മാ പ്രദർശനവും ബോധവത്കരണ സെമിനാറും നടന്നു. ചാലക്കുടി ഐസിഡിഎസ് അഡീഷണൽ പ്രോജക്ടിന്റെ പോഷൺ മാസാചരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന…