ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ ആരംഭിച്ച 395 പുതിയ സംരംഭങ്ങളിലൂടെ 717 പേർക്ക് തൊഴിൽ ലഭിച്ചു. 17.33 കോടി രൂപയുടെ നിക്ഷേപം ഇതുവഴി ഉണ്ടായതായി കെ കെ…
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ് ഉത്സവിന്റെ ജില്ലാതല പരിപാടി ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കുമപ്പുറം വ്യക്തികളുടെ…
തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ, ഷട്ടിൽ കോർട്ട് നിർമ്മിക്കുന്നതിന് ടി എൻ പ്രതാപൻ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. ടി എൻ പ്രതാപൻ…
കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ച് പുതിയ കളിപ്പാട്ടങ്ങള്‍ ആക്കി പുനരുപയോഗം സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ ടോയ്ക്കത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ…
സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ഒക്ടോ. 2ന് കാലപ്പഴക്കം ചെന്ന പുന്നയൂർക്കുളത്തെ ചെറായി അങ്കണവാടിക്ക് പുതുജന്മമേകി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്. കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാനും പഠിച്ച് രസിക്കാനുമായി ആധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് പഞ്ചായത്ത് അങ്കണവാടി പുതുക്കിപ്പണിതത്. റർബ്ബൺ മിഷൻ…
ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും സംയുക്തമായി സംഘടിപ്പിച്ച ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ് നിർവഹിച്ചു. പൊതുജനങ്ങളിൽ പ്രത്യേകിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന…
നക്ഷത്രവനമൊരുക്കി കേച്ചേരി പുഴയെ മനോഹരവും സുരക്ഷിതവുമാക്കുകയാണ് ചൂണ്ടൽ ഗ്രാമപഞ്ചായത്ത്. പുനർജ്ജനി കേച്ചേരി പുഴ സംരക്ഷണം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് നക്ഷത്രവനം ഒരുക്കുന്നത്. പാറന്നൂർ ചിറ മുതൽ കൂമ്പുഴ പാലം വരെയുള്ള ഒരേക്കർ സ്ഥലത്താണ് രണ്ടാംഘട്ട…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ ഗോവർദ്ധനി പദ്ധതി പ്രകാരം എളവള്ളി ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണം ചെയ്തു. 40 കന്നുകുട്ടികളെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തത്. ആറുമാസം പ്രായമുള്ള തെരഞ്ഞെടുത്ത കന്നുകുട്ടികൾക്ക് 18 മാസക്കാലം തുടർച്ചയായി ഒരു ചാക്ക്…
ഗുരുവായൂർ മണ്ഡലത്തിൽ സംരംഭക വർഷം പദ്ധതി വഴി ഒരു വർഷം ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അവാർഡ് നൽകുന്നു. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഒരു…
എളവള്ളി ഗ്രാമപഞ്ചായത്തിൽ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. 16 വാർഡുകളിലും തെരുവുനായകളുടെ സങ്കേതങ്ങൾ കണ്ടെത്തി വല ഉപയോഗിച്ച് തെരുവുനായകളെ പിടികൂടി കുത്തിവെപ്പ് നൽകി. പ്രത്യേകം പരിശീലനം ലഭിച്ച സംഘത്തിൻ്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ്. മൃഗസംരക്ഷണ…