ചേർപ്പ് ബ്ലോക്കിൽ കയർ ഭൂവസ്ത്ര സെമിനാർ സംഘടിപ്പിച്ചു. കയർ വികസന വകുപ്പിന്റെയും തൃശൂർ കയർ പ്രോജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 'കയർ…
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി കുന്നംകുളം മണ്ഡലത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാര്യക്ഷമമായ ബോധവത്കരണം നടത്താൻ തീരുമാനം. എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സംരംഭകത്വ വർഷം…
സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സെൻ്റ് തോമസ് കോളേജ് ടൂറിസം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ടൂറിസം ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ടൂറിസം ദിനാഘോഷ പരിപാടി മേയർ എം…
എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം ഓരോ സാധാരണക്കാരന്റെ മക്കള്‍ക്കും പഠനം സാധ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സര്‍ക്കാര്‍,…
ലഹരി ഉപയോഗത്തിനെതിരെ സമൂഹം കൈകോർക്കുന്നതിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന ലഹരിവിമുക്ത കേരളം അധ്യാപക പരിശീലനത്തിന് മതിലകം ബിആർസിയുടെ നേതൃത്വത്തിൽ തുടക്കമായി. മതിലകം ഗ്രാമപഞ്ചായത്തിലെ പാപ്പിനിവട്ടം ഗവ: എൽപി സ്കൂളിൽ…
കുന്നംകുളം മണ്ഡലത്തിലെ തെരുവുനായ പ്രശ്‍നം പരിഹരിക്കുന്നതിനായി വാക്സിനേഷൻ ഡ്രൈവ് കാര്യക്ഷമമാക്കാൻ തീരുമാനം. എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന തെരുവുനായ പ്രശ്നപരിഹാര യോഗത്തിലാണ് തീരുമാനം. മത്സ്യ-മാംസ മാർക്കറ്റുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ…
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സ്യ കർഷക സംഗമത്തിൻ്റെയും ഉൾനാടൻ മത്സ്യ കർഷക ക്ലബ്ബ് രൂപീകരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ നിർവഹിച്ചു. മത്സ്യകൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്ക് അംഗത്വം നൽകുന്നതിനും…
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സി.അച്യുതമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്തു കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിന് സിയാല്‍ മോഡലില്‍ കാബ്കോ (കേരള അഗ്രികള്‍ച്ചറല്‍ ബിസിനസ് കമ്പനി) എന്ന കമ്പനി രൂപീകരിക്കുമെന്നും കൃഷിവകുപ്പ് മന്ത്രി പി…
വനിതാ - ശിശുവികസന വകുപ്പിന്റെ പോഷണ്‍ മാ മാസാചരണ പരിപാടികളുടെ ഭാഗമായി അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസും വിത്ത് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.…
പ്രായം എഴുപത്തിയഞ്ച് കഴിഞ്ഞെങ്കിലും തൊഴിലുറപ്പിടങ്ങളിൽ ദേവയാനിക്ക് വയസ് ഒരു പ്രശ്‌നമല്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രായത്തിന്റെ അവശതകളെ മറികടന്ന് തുടര്‍ച്ചയായി 100 ദിനങ്ങള്‍ പൂര്‍ത്തീകരിച്ച് മുന്നേറുകയാണ് ദേവയാനി. കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം…