സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി കൊണ്ടാഴി - കുത്താമ്പുള്ളി  നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ പിന്നോക്ക ക്ഷേമ…

തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിദഗ്ധ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യം നല്‍കുന്ന മികവ് പദ്ധതിക്ക് തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് മികവ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൊടകര…

കോൾ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സ്ഥിരം പരിശോധനാ സംവിധാനം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. തൃശൂർ മേഖലയിലെ അടിസ്ഥാന കോൾ വികസന പദ്ധതികളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും കേരള വ്യവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രെന്റീസ്‌ഷിപ്പ് മേള ജില്ലയിൽ സംഘടിപ്പിച്ചു. പഠനത്തോടൊപ്പം സമ്പാദ്യം എന്ന ലക്ഷ്യത്തോടെ നടത്തിയ മേളയിൽ 308 വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ…

അന്നമനട പഞ്ചായത്തും തൃശൂർ എംപ്ലോയബിലിറ്റി സെന്ററും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോബ് ഫെയർ നടത്തുന്നത്. വി ആർ സുനിൽകുമാർ എംഎൽഎ…

ആരോഗ്യ മേഖലയില്‍ വന്‍ കുതിപ്പുമായി വടക്കാഞ്ചേരി നിയോജകമണ്ഡലം. നിരവധി പദ്ധതികള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ തുക അനുവദിച്ച് തുടക്കം കുറിക്കാനായത്. ആരോഗ്യ മേഖലയിലെ ഈ വികസന കുതിപ്പിന് തുടര്‍ച്ച എന്നോണം അവണൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം…

മത്സ്യവിത്ത് ഉൽപാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യം പൊയ്യ അഡാക്ക് മോഡൽ ഫിഷ് ഫാമിൽ മത്സ്യ ഉൽപാദന വർദ്ധനവ് ലക്ഷ്യമിട്ടുള്ള പദ്ധതി പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. നിർമാണം പൂർത്തിയാകുന്നതോടെ പ്രതിവർഷം 10 ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് കർഷകർക്ക്…

ദൃഷ്ടി പദ്ധതി നടപ്പിലാക്കുന്നത് 30 സ്കൂളുകളിൽ വിദ്യാർത്ഥികളെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനൊപ്പം ആരോഗ്യമുള്ളവരാക്കി മാറ്റാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിന്റെ ഭാഗമായാണ് പൊതു വിദ്യാലയങ്ങളിൽ ഉൾപ്പെടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതെന്നും…

ഒക്‌ടോബര്‍ 2ന് സ്‌കൂളുകളില്‍ നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തില്‍ ജില്ലാതല അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ 18 ബിആര്‍സികളുടെ പരിധിയില്‍ വരുന്ന…

ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ഒല്ലൂർ ബ്രാന്റ് ഉൽപ്പന്നം പുറത്തിറക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അടുത്ത ഒരു വർഷത്തിനുള്ളിൽ ഉൽപ്പന്നം വിപണിയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ഒല്ലൂർ കൃഷി…