തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദാലത്തിൽ 13 കേസുകൾ തീർപ്പാക്കി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 20 കേസുകളാണ് പരിഗണിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽപ്പെട്ട അതിർത്തി തർക്കങ്ങൾ, അപകടത്തിൽ…
നേരില്‍ കാണാത്ത, തമ്മില്‍ പരിചയമില്ലാത്ത ആയിരക്കണക്കിനാളുകളുടെ കണ്ണിലെ വെളിച്ചമാകാനായതിന്റെ സന്തോഷത്തിലാണ് സി വി പൗലോസ്. ഈ വര്‍ഷത്തെ വയോജന ദിനാഘോഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരവും പൗലോസിന് സ്വന്തം. നിരവധി പേര്‍ക്ക് കാഴ്ച ശക്തി കിട്ടാന്‍…
കുന്നംകുളത്തെ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. നിലവിലെ 110 കെ.വി സബ്‌സ്റ്റേഷന്റെ ശേഷി 220 കെ.വിയിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 220 കെ.വിയുടെ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷന്റെ നിര്‍മാണം ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍…
വയോജനങ്ങളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി കുടുംബശ്രീ നടത്തുന്ന റിലേഷൻഷിപ്പ് കേരളയുടെ വയോമൈത്രി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ പത്ത് വയോമൈത്രി സിഡിഎസിൽ ഒന്നായി പ്രഖ്യാപിച്ച എറിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ…
വാർധക്യത്തിന്റെ അവശതയും ഏകാന്തതയും മറികടന്ന് ജീവിതത്തിന്റെ സായാഹ്നം മനോഹരമാക്കാൻ വയോധികരെ ചേർത്ത് നിർത്തുകയാണ് അളഗപ്പനഗർ പഞ്ചായത്ത്. വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നിരവധി പദ്ധതികൾ എല്ലാ വർഷവും പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വയോജന ദിനത്തോട്…
ദേശീയ പോഷൺ മാസാചാരണത്തിന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ പോഷൺ മാ പ്രദർശനവും ബോധവത്കരണ സെമിനാറും നടന്നു. ചാലക്കുടി ഐസിഡിഎസ് അഡീഷണൽ പ്രോജക്ടിന്റെ പോഷൺ മാസാചരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന…
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ ആരംഭിച്ച 395 പുതിയ സംരംഭങ്ങളിലൂടെ 717 പേർക്ക് തൊഴിൽ ലഭിച്ചു. 17.33 കോടി രൂപയുടെ നിക്ഷേപം ഇതുവഴി ഉണ്ടായതായി കെ കെ…
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ് ഉത്സവിന്റെ ജില്ലാതല പരിപാടി ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കുമപ്പുറം വ്യക്തികളുടെ…
തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ, ഷട്ടിൽ കോർട്ട് നിർമ്മിക്കുന്നതിന് ടി എൻ പ്രതാപൻ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. ടി എൻ പ്രതാപൻ…
കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ച് പുതിയ കളിപ്പാട്ടങ്ങള്‍ ആക്കി പുനരുപയോഗം സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ ടോയ്ക്കത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ…
