തൃശ്ശൂര്‍: കോവിഡ് വാക്സിനേഷൻ മൂന്നാംഘട്ടത്തിന്റെ ഭാഗമായി 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷന് ജില്ലയിൽ തുടക്കം. റോട്ടറി ക്ലബ്ബിന്റെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ ജവഹർ ബാലഭവനിൽ ആരംഭിച്ച മെഗാ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ…
തൃശ്ശൂർ: ജില്ലയിൽ വെള്ളിയാഴ്ച്ച (02/04/2021) 182 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 184 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1551 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ…
തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച (31/03/2021) 170 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 199 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1486 ആണ്. തൃശ്ശൂർ സ്വദേശികളായ 67 പേർ മറ്റു ജില്ലകളിൽ…
തൃശ്ശൂർ: ജില്ലയിൽ വോട്ടുറപ്പിക്കാൻ പുലി രൂപങ്ങൾ ഇറക്കി സ്വീപ്പ്. ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ മറക്കല്ലേ എന്ന സന്ദേശമേന്തിയ പുലിരൂപങ്ങൾ സ്വരാജ് റൗണ്ടിൽ സ്ഥാപിച്ച് ജില്ലാ കലക്ടർ എസ് ഷാനവാസ് ഉദ്ഘാടനം നിർവഹിച്ചു. കലക്ടറേറ്റിലും…
തൃശ്ശൂര്‍: ജില്ലയിൽ ചൊവ്വാഴ്ച്ച (30/03/2021) 208 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 147 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1516 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളിൽ…
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ജില്ലാ കലക്ടർ എസ് ഷാനവാസ് വിദ്യാർത്ഥികളുമായി സംവദിച്ചു. സ്വീപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഫസ്റ്റ് ടൈം വോട്ടേഴ്സ് ക്യാംപയിനോട് അനുബന്ധിച്ചാണ് കലക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചത്.…
തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച (29/03/2021) 88 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 201 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1459 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ…
തൃശ്ശൂർ: അടിച്ചിൽതൊട്ടി കോളനിയിലെ തപാൽ വോട്ടുകൾ ഉറപ്പിക്കാൻ കാടുംമലയും കടന്ന് പോളിങ് സംഘത്തിനൊപ്പം കലക്ടറുമെത്തി. അതിരപ്പിള്ളി പഞ്ചായത്തിലെ ട്രൈബൽ പ്രദേശമായ അടിച്ചിൽ തൊട്ടി, വഞ്ചികടവ് കോളനികളിലെ ആബ്സെന്റി വോട്ടർമാരെ തപാൽ വോട്ടുചെയ്യിക്കാനാണ് ഉദ്യോഗസ്ഥർക്കൊപ്പം കലക്ടർ…
തൃശൂർ പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാധാരണ നിലയിൽ നടത്താമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു. കലക്ടറുടെ ചേംബറിൽ ഇരു ദേവസ്വങ്ങളുടെ പ്രതിനിധികളുമായും പൂരം കോർ കമ്മറ്റിയുമായും നടത്തിയ യോഗത്തിലാണ് ജില്ലാ കലക്ടർ ഇക്കാര്യം…
തൃശ്ശൂർ ജില്ലയിൽ പ്രത്യേക തപാൽ വോട്ടെടുപ്പിന് ആരംഭം ആബ്സെൻ്റീസ് വോട്ടർമാർക്കുള്ള തപാൽ വോട്ടെടുപ്പിൻ്റെ ഉദ്ഘാടനം മുണ്ടൂരിലെ കലാമണ്ഡലം ഗോപിയാശാൻ്റെ വീട്ടിൽ നടന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എസ് ഷാനവാസിൻ്റെ നേതൃത്വത്തിൽ പ്രത്യേക പോൾ സംഘം…