തൃശ്ശൂർ: കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻ്റ് റീഹാബിലിറ്റേഷന്‍ സെന്‍ററിലെ ഓട്ടിസം ബോധവല്‍ക്കരണ പരിപാടി സ്പെക്ട്രം 2021ന്റെ ഭാഗമായി സംഘടിപ്പിച്ച കുക്കറി ഷോ ശ്രദ്ധേയമായി. ഓട്ടിസം ബാധിച്ച കുട്ടികൾക്കും അമ്മമാർക്കുമായി സംഘടിപ്പിച്ച…
തൃശ്ശൂര്‍: ജില്ലയിൽ ശനിയാഴ്ച്ച (10/04/2021) 530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 218 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2576 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 74 പേര്‍ മറ്റു ജില്ലകളിൽ…
തൃശ്ശൂര്‍: ജില്ലയിൽ വെളളിയാഴ്ച്ച (09/04/2021) 414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 207 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2258 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍ മറ്റു ജില്ലകളിൽ…
നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 50 ശതമാനം ബൂത്തുകളിൽ ഏർപ്പെടുത്തിയ ക്യാമറ നിരീക്ഷണം വിജയകരമായത് അക്ഷയയുടെ കൂടി നേട്ടമാകുന്നു. സംസ്ഥാനത്തെ 20,000 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരം ജില്ലയിലെ 1750…
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലും വോട്ടെടുപ്പിനായി പിങ്ക് പോളിങ് ബൂത്തുകൾ തയ്യാറായി. വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകളിലാണ് ഇവ ഒരുങ്ങുന്നത്. കയ്പമംഗലം മണ്ഡലത്തിൽ അഞ്ചും ബാക്കിയുള്ള 12 മണ്ഡലങ്ങളിൽ ഓരോന്ന് വീതവുമാണ്…
തൃശ്ശൂർ: ജില്ലയില് തിരഞ്ഞെടുപ്പ് നടപടികള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും സുഗമമായി തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്. തിരഞ്ഞെടുപ്പിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ…
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വെബ് കാസ്റ്റിംഗ് കണ്ട്രോള്‍ റൂം പ്രവർത്തനസജ്ജമായി. ജില്ലയിലെ 3858 ബൂത്തുകളിൽ 1750 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കലക്ട്രേറ്റിനോട് ചേർന്നുള്ള ജില്ലാ ആസൂത്രണ ഭവനിൽ സജ്ജമാക്കിയിട്ടുള്ള 73…
തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച (05/04/2021) 176 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 164 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1650 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ…
തൃശ്ശൂർ: ജനാധിപത്യ പ്രക്രിയയിൽ പുതു തലമുറയെയും കന്നിവോട്ടർമാരെയും കണ്ണിചേർക്കാൻ വോട്ട്' എന്ന പേരിൽ ഹ്രസ്വ ചിത്രമൊരുക്കി സ്വീപ് ടീം(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്റ്ററൽ പാർട്ടിസിപ്പേഷൻ). തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ 'വോട്ടി'ന്റെ അരങ്ങിലും അണിയറയിലും…
തൃശ്ശൂർ: കന്നി വോട്ടർമാർക്ക് സമ്മതിദാനാവകാശത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിൻ്റെ ഭാഗമായി സ്വീപ്പിന്റെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. സ്വരാജ് റൗണ്ടിൽ നിന്ന് ആരംഭിച്ച ബോധവൽക്കരണ പദയാത്ര ജില്ലാ കലക്ടർ എസ് ഷാനവാസ് ഫ്ലാഗ് ഓഫ് ചെയ്തു. പുതുതലമുറയിലെ…