തൃശ്ശൂർ:  തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി ജില്ലയിലെ ചെലവ് നിരീക്ഷരുടെ നേതൃത്വത്തിൽ മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗിക പരിശീലനവും നൽകി. നാട്ടിക, മണലൂർ, കയ്പമംഗലം മണ്ഡലങ്ങളുടെ ചുമതലയുള്ള എം തമിഴ് വെണ്ടൻ, ചേലക്കര, ഗുരുവായൂർ, കുന്നംകുളം മണ്ഡലങ്ങളുടെ ചുമതലയുള്ള…

തൃശൂർ: ജില്ലയിൽ ശനിയാഴ്ച്ച (13/03/2021) 153 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 436 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2442 ആണ്. തൃശൂർ സ്വദേശികളായ 59 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ:  കേൾവി പരിമിതിയുള്ളവർക്ക് വേണ്ടി തിരഞ്ഞെടുപ്പ് വിവരങ്ങളും നിർദേശങ്ങളും ആംഗ്യ ഭാഷ ബുള്ളറ്റിനിലൂടെ നൽകി ജില്ലാ കലക്ടർ എസ് ഷാനവാസ്. കലക്ട്രേറ്റിലെ എം സി എം സി മീഡിയ സെന്ററിൽ വെച്ച് ആംഗ്യ ഭാഷയിൽ നൽകുന്ന…

തൃശ്ശൂർ:  തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതുനിരീക്ഷകര്‍ക്ക് പുറമെ നാല് മണ്ഡലങ്ങളിലേക്ക് ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ ജില്ലയില്‍ നാല് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്. അരുൺ കുമാർ ഗുപ്ത…

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള ചെലവ് നിരീക്ഷകൻ എസ് കെ ചാറ്റർജി തൃശൂരിൽ സന്ദർശനം നടത്തി. തൃശൂർ, ഒല്ലൂർ, വടക്കാഞ്ചേരി നിയോജകമണ്ഡലങ്ങളാണ്…

തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലിനുമുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ഓഫീസും ജില്ലാതല മീഡിയ സെന്ററും കലക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. റൂറല്‍ എസ് പി…

തൃശ്ശൂർ: കുട്ടനെല്ലൂര്‍ സി അച്യുതമേനോന്‍ ഗവ. കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ടി ഉണ്ണികൃഷ്ണന് സ്റ്റാറ്റിസ്റ്റിക്കല്‍ മാര്‍ഗങ്ങളിലൂടെ കാലാവസ്ഥാ വിശകലനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റു ലഭിച്ചു. ഫറൂഖ് കോളേജ്…

തൃശ്ശൂർ: ജില്ലയിൽ ബുധനാഴ്ച്ച (03/03/2021) 242 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 307 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3562 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…

തൃശ്ശൂർ: ജില്ലയിൽ ചൊവ്വാഴ്ച്ച (02/03/2021) 354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 339 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3623 ആണ്. തൃശ്ശൂർ സ്വദേശികളായ 56 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ: ശതാബ്ദി നിറവില്‍ നില്‍ക്കുന്ന അരണാട്ടുകര തരകന്‍സ് എല്‍ പി സ്‌കൂളില്‍ ഔഷധജീവനി - ഔഷധസസ്യ പ്രദര്‍ശന തോട്ടത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍…