തൃശ്ശൂർ: വേനൽചൂടിൽ വലയുന്ന കിളികൾക്ക് ജലലഭ്യതയ്ക്കായി കുടിവെള്ളതൊട്ടി കലക്ട്രേറ്റിൽ സ്ഥാപിച്ചു. ജില്ലാ കലക്റ്റർ എസ് ഷാനവാസ് വെള്ളം നിറച്ചാണ് പദ്ധതി ആരംഭിച്ചത്. അന്താരാഷ്ട്ര വനദിനമായ മാർച്ച് 21ന്റെ ഭാഗമായി വനം വകുപ്പ് നടത്തുന്ന വിവിധ…

 തൃശ്ശൂർ: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെ എം സി സി സ്ക്വാഡ് അംഗങ്ങൾക്ക് എം സി സി ജില്ലാ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കലക്ടർ പി എ പ്രദീപ്…

തൃശ്ശൂർ: 2021 നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളുൾപ്പെടെ 50 ശതമാനം ബൂത്തുകളിൽ വെബ് കാസ്റ്റിംഗ്  സംവിധാനമൊരുക്കുന്നതിനുള്ള നടപടികളാരംഭിച്ചു. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.1678 പോളിംഗ്…

തൃശ്ശൂർ: ജില്ലയിൽ ചൊവ്വാഴ്ച്ച (16/03/2021) 166 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 216 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2096 ആണ്. തൃശ്ശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂര്‍:  പോസ്റ്റൽ ബാലറ്റിനുള്ള 12 ഡി അപേക്ഷാ ഫോമുകളുടെ വിതരണം ഉടൻ പൂർത്തിയാക്കാൻ ജില്ലാ കലക്ടർ എസ് ഷാനവാസ്‌ നിർദ്ദേശം നൽകി. 12 ഡി ഫോറുകളുടെ വിതരണവും തിരികെ വാങ്ങലും ഉടൻ പൂർത്തിയാക്കണം. തിരിച്ചറിയൽ…

തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച (15/03/2021) 70 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 225 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2147 ആണ്. തൃശ്ശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ…

തൃശൂർ: ജില്ലയിൽ ഞായറാഴ്ച (14/03/2021) 108 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 243 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2303 ആണ്. തൃശൂർ സ്വദേശികളായ 59 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള ചെലവ് നിരീക്ഷകരായ എം തമിഴ്‌ വെണ്ടൻ, അരുൺ കുമാർ ഗുപ്ത എന്നിവർ ജില്ലയിൽ സന്ദർശനം നടത്തി.…

തൃശ്ശൂർ:  നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻ്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം) പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടർമാർക്കായി ടിക് ടോക്ക് മാതൃകയിൽ വോട്ട് ടോക്ക് വീഡിയോ മത്സരം നടത്തുന്നു.'ഞാൻ ഇത്തവണ…

തൃശ്ശൂർ:  തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി ജില്ലയിലെ ചെലവ് നിരീക്ഷരുടെ നേതൃത്വത്തിൽ മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗിക പരിശീലനവും നൽകി. നാട്ടിക, മണലൂർ, കയ്പമംഗലം മണ്ഡലങ്ങളുടെ ചുമതലയുള്ള എം തമിഴ് വെണ്ടൻ, ചേലക്കര, ഗുരുവായൂർ, കുന്നംകുളം മണ്ഡലങ്ങളുടെ ചുമതലയുള്ള…