തൃശ്ശൂർ: മുസി‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന വികസന പ്രവൃത്തികൾക്കും കീഴ്ത്തളി ശിവക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികൾക്കും തുടക്കമായി. മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തെ പുരാതന കാലഘട്ടങ്ങളുടെ പൈതൃകം പേറുന്ന ആരാധനാലയങ്ങളിലാണ് പദ്ധതി…

തൃശ്ശൂർ: ജില്ലയിൽ വ്യാഴാഴ്ച്ച (25/02/2021) 260 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 366 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3687 ആണ്. തൃശ്ശൂർ സ്വദേശികളായ 75 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂര്‍: കോര്‍പറേഷന്റെ വര്‍ധിച്ചു വരുന്ന ശുദ്ധജല ആവശ്യകത പരിഹരിക്കുന്നതിന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പീച്ചിയില്‍ നിലവിലുള്ള ജലശുദ്ധീകരണ ശാലയോട് ചേര്‍ന്ന് 20 ദശലക്ഷം ജലം വിതരണം ചെയ്യുന്നതിനായി പുതിയ ശുദ്ധീകരണശാല പൂര്‍ത്തീകരിച്ചു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച…

തൃശ്ശൂര്‍:  വനമേഖലയില്‍ ജോലി ചെയ്യുന്നവരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വനം വകുപ്പ് ചാലക്കുടി ഡിവിഷനിലെ പരിയാരം റേഞ്ച് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിന്റെ പുതിയ കോംപ്ലക്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു…

തൃശ്ശൂർ: ജില്ലയിൽ ബുധനാഴ്ച്ച (24/02/2021) 341 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 362 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3793 ആണ്. തൃശ്ശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ: കുന്നംകുളം നഗരസഭ നടപ്പിലാക്കി വരുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പരിപാടിയുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ ഫെബ്രു. 27 ന് രാവിലെ 7 മുതല്‍ നഗരം കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തും. നഗരസഭാ കോണ്‍ഫറന്‍സ്…

തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലത്തിലെ കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ സ്‌കൂള്‍ ഹൈടെക് ആകുന്നു. കിഫ്ബിയില്‍ നിന്നും 1 കോടി രൂപയാണ് ഇതിന് വേണ്ടി ചെലവഴിക്കുന്നത്. വടക്കാഞ്ചേരി മണ്ഡലത്തിലെ ഏറെ പഴക്കമുള്ള…

ശാസ്ത്ര ചരിത്രത്തിന്റെ ഘടകങ്ങള്‍ ഏകോപിപ്പിക്കും: മുഖ്യമന്ത്രി തൃശ്ശൂർ: ശാസ്ത്ര അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന മഴവില്ല് ടീച്ച് സയന്‍സ് ഫോര്‍ കേരള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം…

തൃശ്ശൂർ: സംഗീത വിരുന്നൊരുക്കി ഉത്സവം 2021ന്റെ മൂന്നാം ദിനം ജനപങ്കാളിത്തത്തോടെ നടന്നു. ജില്ലയിൽ ഗുരുവായൂരും മൂർക്കനിക്കരയുമാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന ഉത്സവം 2021ന്റെ രണ്ട് വേദികൾ. കേരളത്തിലെ തനത് നാടൻ കലാരൂപങ്ങൾക്കും…

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച്ച (22/02/2021) 141 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 395 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2974 ആണ്. തൃശ്ശൂർ സ്വദേശികളായ 87 പേർ മറ്റു…