തൃശ്ശൂർ: കലര്‍പ്പുള്ള സിന്തറ്റിക് വ്യാജ തേനുകളുടെ വിപണനം ശക്തമായി പ്രതിരോധിച്ച് പ്രകൃതിദത്തമായി ഉല്‍പാദിപ്പിക്കുന്ന തേന്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും സംസ്ഥാന…
അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറി മുഖ്യ ആകര്‍ഷണം - മുഖ്യമന്ത്രി തൃശ്ശൂർ: രാമവര്‍മ്മപുരം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ക്യാമ്പസില്‍ പ്രൊഫ ജോസഫ് മുണ്ടശ്ശേരിയുടെ നാമധേയത്തില്‍ നിര്‍മ്മിക്കുന്ന സെമിനാര്‍ ഹാളിന്റെയും ലൈബ്രറി സമുച്ചയത്തിന്റെയും നിര്‍മാണോദ്ഘാടനം…
ഉണ്ണികളെ ഒരൂണ് കഴിക്കാം, കഥ പറയാം' യാഥാര്‍ത്ഥ്യമായത് വനിതാ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിലൂടെ തൃശ്ശൂർ: 'ഉണ്ണികളെ ഒരൂണ് കഴിക്കാം, കഥ പറയാം'. കോവിഡ് കാലം കഴിഞ്ഞ് മതിലകം പാപ്പിനിവട്ടം ജി എല്‍ പി എസില്‍…
തൃശ്ശൂർ: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള പശ്ചാത്തല സൗകര്യ വികസനത്തിന് സര്‍ക്കാര്‍ നിര്‍ണ്ണായക…
തൃശ്ശൂർ: ലാലൂരിലെ ഐ എം വിജയന്‍ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം ഏപ്രിലില്‍ പൂര്‍ത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ഐ എം…
തൃശ്ശൂർ: കുന്നംകുളം നഗരസഭ ഇ.കെ. നായനാര്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിലേക്കുള്ള പ്രധാന പ്രവേശന വഴിയായ പുതിയ ഹെര്‍ബര്‍ട്ട് റോഡിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍…
തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് മുറികള്‍ സന്ദര്‍ശിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ സ്‌ട്രോങ് റൂമായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും പുതുക്കാട് മണ്ഡലത്തിന്റെ സ്‌ട്രോങ്…
തൃശ്ശൂർ: കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ബി ഡി ദേവസി…
ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി : മന്ത്രി പി തിലോത്തമൻ തൃശ്ശൂർ: ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസ് യാഥാർത്ഥ്യമായി. കുന്നംകുളം നഗരസഭ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പൊതുവിതരണ ഭക്ഷ്യ വകുപ്പ്…
സര്‍ക്കാര്‍ കായിക സംസ്‌കാരം വളര്‍ത്തി: മന്ത്രി ഇ പി ജയരാജന്‍ തൃശ്ശൂർ: സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ കായിക സംസ്‌കാരം വളര്‍ത്തിയെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഖേലോ…