നാട്ടികയിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ്ലൈൻ സെന്ററിൽ കൗതുകമായി ആറ് റോബോട്ടിക് നഴ്സും ഒരു ഇ- ബൈക്കും. 1400 ബെഡുകളും മറ്റ് സൗകര്യങ്ങളുമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സിഎഫ്എൽടിസിയായ ലുലുവിലാണ് രോഗികളുടെ ശരീരോഷ്മാവ്, പ്രഷർ,…
220 പേർ രോഗമുക്തരായി തൃശൂർ ജില്ലയിൽ ബുധനാഴ്ച 263 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 220 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2220 ആണ്. തൃശൂർ സ്വദേശികളായ 44 പേർ…
120 പേർ രോഗമുക്തരായി തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 188 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 120 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2176 ആണ്. തൃശൂർ സ്വദേശികളായ 42 പേർ…
140 പേർക്ക് രോഗമുക്തി തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 161 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2109 ആണ്. തൃശൂർ സ്വദേശികളായ 42 പേർ…
115 പേർ രോഗമുക്തരായി തൃശൂർ ജില്ലയിൽ ഞായറാഴ്ച 182 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 115 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2090 ആണ്. തൃശൂർ സ്വദേശികളായ 33 പേർ…
തൃശ്ശൂർ: കാറളം ഗ്രാമ പഞ്ചായത്തിലെ പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു. പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ വികസന ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം…
കടങ്ങോട് ഗ്രാമ പഞ്ചായത്ത് സമഗ്ര വികസനത്തിന്റെ അഞ്ചാണ്ടുകൾ എന്ന പേരിലുള്ള വികസന രേഖയുടെ പ്രകാശനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. അരവിന്ദാക്ഷൻ ഏറ്റുവാങ്ങി. ഗ്രാമ…
തൃശ്ശൂർ: അടാട്ട് ഗ്രാമപഞ്ചായത്തിലെ ഉടലക്കാവ്-ചിറ്റിലപ്പിള്ളി പകൽവീടുകളിലേക്ക് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സാധന സാമഗ്രികൾ വിതരണം ചെയ്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ നിന്ന് നൽകുന്ന കട്ടിൽ, മേശ, കസേര എന്നിവയുടെ വിതരണോദ്ഘാടനം അനിൽ അക്കര…
തൃശ്ശൂർ: പരിയാരം, കോടശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കപ്പത്തോടിന് കുറുകെ നിർമിച്ച നമ്പ്യാർപടി പാലത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. കൃഷി വകുപ്പിനു കീഴിൽ കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ…
തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 16450 വീടുകൾ പൂർത്തീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. ഈ മാസം ആയിരത്തിലധികം വീടുകൾ കൂടി പൂർത്തീകരിക്കും. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ പ്രളയബാധിതരായ 14 കുടുംബങ്ങൾക്ക്…