തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് കനകക്കുന്നില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് ഐ. ബി സതീഷ് എം.എല്‍.എ പ്രകാശനം ചെയ്തു.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ…

തിരുവനന്തപുരം: അനന്തപുരിയെ വിസ്മയിപ്പിച്ച് മുന്നേറുന്ന 'എന്റെ കേരളം' മെഗാമേളയ്ക്ക് ഇന്ന് (ജൂണ്‍ 2) തിരശീല വീഴും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയ സ്റ്റാളുകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത്. സൗജന്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും…

തിരുവനന്തപുരം: ഒട്ടകപ്പക്ഷിയുടെ ഭീമന്‍ മുട്ട, വിവിധയിനം വാക്സിനുകള്‍, വൈവിധ്യമാര്‍ന്ന  പുല്ലുകള്‍ എന്നിവയുടെ പ്രദര്‍ശനവുമായി കനകക്കുന്നിലെ മൃഗസംരക്ഷണവകുപ്പിന്റെ പ്രദര്‍ശനം ഏവരെയും ആകര്‍ഷിക്കുന്നു. രേഹ സൗത്ത് അമേരിക്കന്‍ ഒട്ടകപ്പക്ഷിയുടെ അടക്കം വിവിധ പക്ഷികളുടെ മുട്ടകള്‍, ബഫല്ലോ ഗ്രാസ്,…

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള ഇന്ന്(ജൂണ്‍ 2) സമാപിക്കുമ്പോള്‍ സേവന സ്റ്റാളുകളുടെ പ്രയോജനം നേടിയത് 4014പേര്‍. അപേക്ഷകളിന്മേലുള്ള സൗജന്യവും തല്‍സമയവുമായ…

തിരുവനന്തപുരം: ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ഹൈഡ്രജന്‍ കാറിന്റെ പ്രദര്‍ശനം എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെത്തിയവര്‍ക്ക് കൗതുകമായി. പരീക്ഷണാടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ ടൊയോട്ട മിറായ് കാറാണ് മേളയിലെത്തിയവരുടെ മനംകവര്‍ന്നത്.…

തിരുവനന്തപുരം: 'സുസ്ഥിര ഖനനം ശാസ്ത്രീയമായി' എന്ന ആശയത്തിലൂന്നിയ പ്രദര്‍ശനത്തിലൂടെ കേരളത്തിലെ വ്യത്യസ്തമായ കല്ലുകള്‍, ധതുക്കള്‍, മണ്ണ്  എന്നിവ എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ എത്തിച്ചിരിക്കുകയാണ് ഖനന ഭൂവിജ്ഞാന വകുപ്പ്. ഗ്ലാസ് നിര്‍മാണത്തിന്…

തിരുവനന്തപുരം: ജൂണ്‍ 1ന്‌ സ്‌കൂള്‍ തുറക്കുമ്പോള്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഏകദേശം 24,500  കുട്ടികള്‍  ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടി. യഥാര്‍ഥ കണക്ക് അടുത്ത ദിവസങ്ങളില്‍ മാത്രമെ ലഭ്യമാകുകയുള്ളൂവെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ട ഡയറക്ടര്‍ സന്തോഷ്…

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടുവരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ കവറേജിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ അവാര്‍ഡുകള്‍ക്ക് ജൂണ്‍ ഒന്ന് ഉച്ചക്ക്…

തിരുവനന്തപുരം: എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സ്റ്റാളില്‍ പരിചയപ്പെടുത്തുന്ന സുരക്ഷാ മിത്ര ആപ്ലിക്കേഷന്‍ ഏവര്‍ക്കും പുതിയ അനുഭവമായി. ചൊവ്വാഴ്ച ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു സ്റ്റാളിലെത്തി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍…

അനന്തപുരിയെ വിസ്മയിപ്പിച്ച് മുന്നേറുന്ന കനകകുന്നിലെ എന്റെ കേരളം മെഗാമേളയ്ക്ക് ജൂണ്‍ 2ന്‌ സമാപനമാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളുകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. കണ്ട കാഴ്ചകള്‍ പിന്നെയും കാണാനും, കണ്ടുവച്ച…