തിരുവനന്തപുരം: ഇ - ശ്രം പോര്‍ട്ടല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പിന്റെ ജില്ലാ തല ഉത്ഘാടനം വി കെ പ്രശാന്ത് എം എല്‍ എ നിര്‍വഹിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ…
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ സുതാര്യമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമുള്ള ജില്ലാ ഓംബുഡ്‌സ്മാനായി എല്‍.സാം ഫ്രാങ്ക്‌ളിന്‍ ചുമതലയേറ്റു. സിവില്‍ സ്റ്റേഷന്റെ നാലാം നിലയിലാണ് ഓംബുഡ്‌സ്മാന്റെ ഓഫീസ്. തൊഴിലുറപ്പ്…
തിരുവനന്തപുരം: ജില്ലയിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്കിട്ട് ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന ടടഏ 2021 ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. കേന്ദ്ര കുടിവെള്ള - ശുചിത്വ മന്ത്രാലയം സംസ്ഥാനങ്ങളെയും ജില്ലകളെയും ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് നിയമനം നടത്തുന്നതിനായി വാക്ക് -ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കോവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്നീഷ്യന്‍,…
കോവളം-ബേക്കല്‍ ഉള്‍നാടന്‍ ജലപാതയുമായി ബന്ധപ്പെട്ട് ജില്ലയില്‍ കോവളം മുതല്‍ വര്‍ക്കല വരെയുള്ള ഭാഗത്തെ റ്റി.എസ് കനാലിന്റെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി എട്ട് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെയും 27…
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിലേക്കുള്ള മൂന്നാമത്തെ സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 ന് നടക്കും. 2021-22 അധ്യയന വര്‍ഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ യോഗ്യത…
ബി.ടെക്, എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിന് കെല്‍ട്രോണ്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020, 2021 വര്‍ഷത്തില്‍ എം.സി.എ, ബി.ടെക്, എം.ടെക് പാസായ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രിക്കല്‍…
ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള തീരത്ത് മത്സ്യബന്ധനം പാടില്ല തിരുവനന്തപുരം: വടക്കൻ തമിഴ്‌നാടിനും സമീപപ്രദേശത്തുമായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി മിതമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ, അതിശക്തമായതോ…
തിരുവനന്തപുരം: ജില്ലയിലെ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികള്‍ക്ക് ഇ-ശ്രം പോര്‍ട്ടലില്‍ രജ്‌സിറ്റര്‍ ചെയ്യുന്നതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. പി.എം.ജി വികാസ് ഭവന്‍ ഡിപ്പോയ്ക്ക് എതിര്‍വശത്തുള്ള തൊഴില്‍ ഭവനില്‍ നവംബര്‍ 15 ന് രാവിലെ 10 മണിയ്ക്ക്…
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടത്തുന്ന തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയ്ന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യക്കച്ചവടം, ഉണക്കമീന്‍ കച്ചവടം, പീലിംഗ്…