തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ക്വാറീയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോര, നദീതീര, കായലോര, തീരദേശ ടൂറിസം മേഖലയിലേക്കുള്ള ഗതാഗത വിലക്കും പിന്‍വലിച്ചതായി…
നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു നമ്മുടെ നാട് ഭീകരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വനം വന്യജീവി വകുപ്പിന് സുപ്രധാന പങ്കുണ്ടെന്നും പരിസ്ഥിതി സംരക്ഷണം ഉറപ്പു…
തിരുവനന്തപുരം: സ്ത്രീ പുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സാസ്‌കാരിക വകുപ്പ് ഒരുക്കുന്ന 'സമം' പദ്ധതിയുടെ ജില്ലാതല സംഘാടകസമിതിയോഗം ചേർന്നു. സാംസ്‌കാരിക വകുപ്പ്, ജില്ലാതല സംഘാടക സമിതിയിൽ ഉൾപ്പെട്ട എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥർ…
തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസയുടെ കളക്ട്രേറ്റിൽ അവലോകനയോഗം ചേർന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് വാർഡ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് വാർഡ്, ചിറയിൻകീഴ് ബ്ലോക്ക്…
വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് കോളേജിലെ മൂന്നാം ഘട്ട അഡ്മിഷന് ശേഷമുളള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 20ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് polyadmission.org 0471 2360391
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഇലക്ട്രിക്കല്‍, കാര്‍പ്പെന്ററി, ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ് ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍ തസ്തികകളിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ഐ.റ്റി.ഐ…
അന്താരാഷ്ട്ര ഭിന്നശേഷിദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 25നകം pwddaytvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പങ്കെടുക്കുന്ന മത്സരങ്ങളുടെ വീഡിയോകള്‍ അയയ്ക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2021-22 അധ്യയനവർഷത്തിലെ അഞ്ചാം ക്ലാസ്, പ്ലസ് വൺ ക്ലാസുകളിലെ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽ നവംബർ…
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പെൺകുട്ടികൾക്കായി തിരുവനന്തപുരത്ത് പോസ്റ്റ്‌മെട്രിക് ഹോസ്റ്റൽ തുടങ്ങുന്നതിന് കെട്ടിടഉടമകളിൽ നിന്ന് സമ്മതപത്രം ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭാ പ്രദേശങ്ങളിലോ മണ്ണന്തല ഭാഗത്തോ അനുയോജ്യവും സുരക്ഷിതവുമായ കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള കെട്ടിട…
നിലവില്‍ 22 ക്യാമ്പുകളിലായി 491 പേര്‍ തിരുവനന്തപുരം: ജില്ലയില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പുതുതായി മൂന്ന് ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 22 ക്യാമ്പുകളിലായി 491 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം താലൂക്കിലെ പൂഴിക്കുന്ന്…