തിരുവനന്തപുരം: കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി ഡിവൈസ് പ്രോസസ്സിംഗ് മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്‌സിങ് , പാരാമെഡിക്കല്‍ ഡിഗ്രി…

തിരുവനന്തപുരം: ജില്ലാ ജാഗ്രത സമിതി പ്രോജക്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ വച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിങ് നടത്തുന്നു. മികച്ച കുടുംബാന്തരീക്ഷം സൃഷ്ടിക്കുക, ലിംഗസമത്വം ഉണ്ടാക്കുക, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുക, ദാമ്പത്യപ്രശ്‌നങ്ങള്‍/ തര്‍ക്കങ്ങള്‍ എന്നിവ ഒഴിവാക്കുക, ദമ്പതികളില്‍…

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനിയറിംഗ് ബിരുദമാണ് യോഗ്യത. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍…

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഡിസംബര്‍ മാസത്തില്‍ ജില്ലയില്‍ വച്ച് യുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവ പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ജില്ലയില്‍ നിന്ന് 15…

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡും(വൈബ്) ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി ലീഗല്‍ ക്ലിനിക്ക് ആരംഭിക്കുന്നു. നവംബര്‍ 17 ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷണന്‍ ലീഗല്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച്…

കെല്‍ട്രോണിന്റെ ശാസ്തമംഗലത്തുള്ള കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് സെന്ററില്‍ മീഡിയ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിംഗ്, വിഷ്വല്‍ എഫക്ട്സ്, ഫോട്ടോഗ്രഫി, സൗണ്ട് എഞ്ചിനിയറിംഗ് എന്നീ കോഴ്സുകള്‍ക്ക് നവംബര്‍ 25…

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കരയിലെ മരിയാപുരം ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള കാര്‍പ്പന്റര്‍(1 വര്‍ഷം) ട്രേഡില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒഴിവുകള്‍ ഉണ്ട്.  പരിശീലനം തികച്ചും സൗജന്യമാണ്. പരിശീലന കാലയളവില്‍ പഠനയാത്ര, സ്‌റ്റൈപന്റ്¸, ലംപ്സം…

തിരുവനന്തപുരം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക വകുപ്പ് സമം എന്ന പേരില്‍ ഒരുക്കുന്ന സാംസ്‌കാരിക ബോധവല്‍ക്കരണ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാതല ആലോചനായോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടു…

01.01.2000 മുതല്‍ 31.08.2021 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് ആറ്റിങ്ങല്‍ ടൗണ്‍ എംപ്ലോയിമെന്റ് എക്‌സചേഞ്ച് ഓഫിസര്‍ അറിയിച്ചു. ഈ…

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിംഗ് നവംബര്‍ 15ന് തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടക്കും. രാവിലെ 10.30 മുതല്‍ 2.30 വരെയാണ് സിറ്റിംഗ്. തെളിവെടുപ്പില്‍ പങ്കെടുക്കുന്നതിന് 0484-2993148 എന്ന…