കെ-ടെറ്റ് പരീക്ഷാ വിജയികളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന 2021 നവംബര്‍ എട്ട് മുതല്‍ നവംബര്‍ 15 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. അര്‍ഹരായവര്‍ കെ.ടെറ്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്,…
പള്ളിച്ചൽ പഞ്ചായത്തും വാതിൽപ്പടി സേവനത്തിലേക്ക് സഹായിക്കാൻ ആരുമില്ലാത്തവർക്കൊപ്പം സർക്കാരുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ വാതിൽപ്പടി സേവന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത്…
കോവിഡ് രോഗവ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് പുല്ലമ്പാറ പഞ്ചായത്തിലെ പേരുമല, മണമ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്തില്‍ എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര ഗവ.മഹിളാ മന്ദിരം, അഴൂര്‍ പഞ്ചായത്തിലെ തെറ്റിച്ചിറ-…
നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വളപ്പില്‍ നില്‍ക്കുന്ന 80 അക്കേഷ്യാമരങ്ങള്‍ നവംബര്‍ 18ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. സീല്‍ ചെയ്ത ക്വട്ടേഷനുകളിലൂടെയും ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2812686, 9400006460.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വായ്പകള്‍ക്ക് സബ്സിഡി ലഭിക്കും. ഗ്രാമപ്രദേശത്താണ് വ്യവസായം ആരംഭിക്കേണ്ടത്. താല്‍പ്പര്യമുള്ളവര്‍…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ അടുത്ത മൂന്ന്, നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും(നവംബര്‍ 02) നാളെയും…
തിരുവനന്തപുരം: മംഗലപുരം -തേക്കട- വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക അനുമതി സംബന്ധിച്ച പൊതു തെളിവെടുപ്പ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതയില്‍ (03 നവംബര്‍ 2021) രാവിലെ 10 മണി മുതല്‍…
തിരുവനന്തപുരം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, വര്‍ക്കല, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ഉള്‍പ്പെട്ട വയോജന പരാതികളുടെ അദാലത്ത് നവംബര്‍ 05 ന് നടത്തും. ജില്ലാ കളക്ടറുടെ കോണ്‍ഫറന്‍സ്…
ഒന്നാം ക്ലാസിൽ 5018 കുരുന്നുകൾ 20 മാസത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ തുറന്നപ്പോൾ ആദ്യദിനം ജില്ലയിലെ സ്‌കൂളുകളിലെത്തിയത് 45,972 വിദ്യാർത്ഥികൾ. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകാരുടെയും പത്താം ക്ലാസുകാരുടെയും കണക്കാണിത്.…
കെല്‍ട്രോണ്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ്, വെബ് ഡിസൈന്‍ ആന്റ് ഡവലപ്മെന്റ്, ഡി.സി.എ, പി.ജി.ഡി.സി.എ എന്നീ കോഴ്സുകളിലേക്കുള്ള…