കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ പൂവന്‍ കോഴികുഞ്ഞുങ്ങളുടെ ബുക്കിംഗ് (25 എണ്ണത്തില്‍ കൂടുതല്‍) എല്ലാ പ്രവൃത്തി ദിനങ്ങളിലും സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 10 മണി മുതല്‍ മൂന്നു മണി വരെയാണ് ബുക്കിംഗ്…

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡി.റ്റി.പി, ടാലി, ഓട്ടോകാഡ് ബ്യൂട്ടീഷൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന…

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ രൂപപ്പെട്ട കുഴികൾ അടിയന്തരമായി നികത്തണമെന്ന് ജില്ലാ വികസനസമിതിയോഗത്തിൽ നിർദേശമുയർന്നു. ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ എം.എൽ.എമാരായ…

തിരുവനന്തപുരം: ജില്ലയില്‍ നവംബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കും നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍…

തിരുവനന്തപുരം: വലിയൊരിടവേളയ്ക്ക് ശേഷം സ്‌കൂളുകളിലേയ്‌ക്കെത്തുന്ന കുട്ടികളുടെ ആശങ്കകളും സമ്മർദ്ദങ്ങളും പരിഹരിക്കാനുള്ള സംവിധാനങ്ങൾ സ്‌കൂളുകളിൽ ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ വിദ്യാഭ്യാസ അവകാശസംരക്ഷണവുമായി…

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ മൂന്ന് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല നവംബർ മൂന്ന് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും തെക്ക്-കിഴക്കൻ അറബിക്കടലിലും മാലിദ്വീപ് തീരത്തും 40 മുതൽ…

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മോശം കാലാവസ്ഥക്കും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ…

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജ്  കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (റ്റാലി), ടോട്ടല്‍സ്റ്റേഷന്‍, ഓട്ടോകാഡ് തുടങ്ങിയ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്…

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്ത് രൂപപ്പെട്ട ന്യുന മര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത്  നവംബര്‍ ഒന്ന് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുള്ളതായി കേന്ദ്ര…

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പും മെയിന്റനന്‍സ് ട്രൈബ്യൂണലും ചേര്‍ന്ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളേജ് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സീനിയര്‍ സിറ്റിസണ്‍സ് ആക്റ്റ് സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വയോജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍, നിയമത്തിന്റെ പരിരക്ഷ, വയോജന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട…