തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ താത്കാലിക വ്യവസ്ഥയില്‍ ലാബ് ടെക്‌നീഷ്യന്‍, പാസ് കൗണ്ടര്‍/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയുടെ കീഴില്‍ ആറു മാസത്തേക്കാണ് നിയമനം. ലാബ്…

കേരള -ലക്ഷദ്വീപ് തീരങ്ങളില്‍  ഒക്ടോബര്‍ 31 വരെ മത്സ്യബന്ധനം പാടില്ല നാളെ (ഒക്ടോബര്‍ 29)  മുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ -തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക്…

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനിയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റിലേക്കുള്ള മൂന്നാമത്തെ സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 29 ന് നടക്കും.…

കൊഞ്ചിറവിള ഗവണ്‍മെന്റ് മോഡല്‍ യുപിഎസിൽ യു.പി.എസ്.ടിയുടെ ഒരു ഒഴിവുണ്ട്.   ഇന്റര്‍വ്യൂ ഒക്ടോബര്‍ 30   ന്  രാവിലെ 11 മണിക്ക്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

2020-21 അധ്യയന വർഷത്തിൽ 10,12 ക്ലാസുകളിൽ എല്ലാ വിഷയത്തിലും എ പ്ലസ്/ എ1 ലഭിച്ച വിമുക്തഭടന്മാരുടെ മക്കൾക്ക് നൽകി വരുന്ന ടോപ് സ്‌കോറർ ഗ്രാന്റിനായുള്ള അപേക്ഷ ഒക്ടോബർ 30ന് മുൻപായി തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ…

തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക്  ഉയര്‍ന്നതിനെ തുടര്‍ന്ന് വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ ഓഫീസ്, കല്ലാഴി വാര്‍ഡുകള്‍, കരകുളം പഞ്ചായത്തിലെ കരയലത്തുകോണം, ചെക്കക്കോണം, ഏണിക്കര വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണായും വെമ്പായം പഞ്ചായത്തിലെ മുളങ്കാട് പന്നിയോട്…

ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററില്‍ 2021-22 അദ്ധ്യന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ കോഴ്‌സ്, ഫുഡ്…

ആരോഗ്യഹാനിയ്ക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവരുടെ മക്കള്‍ക്കായി പട്ടികജാതി വികസന വകുപ്പ് ഏര്‍പ്പെടുത്തിയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2021-22 അദ്ധ്യയന വര്‍ഷം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന…

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ താത്ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍ നേരിട്ട് ഹാജരാകണമെന്ന്…

രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ് ഷിനു അറിയിച്ചു. …