തിരുവനന്തപുരം: ആര്യനാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ 2021 പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രിസിദ്ധീകരിച്ചു. ഐ.ടി.ഐ വെബ്സൈറ്റിലും നോട്ടീസ് ബോര്‍ഡിലും ഫലം ലഭ്യമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.itiaryanand.kerala.gov.in, 04722854466, 9447661232.

തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ്(KIED) വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഇമ്മെര്‍ഷന്‍ ട്രെയ്നിംഗ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ എട്ടിന് ഓണ്‍ലൈനായാണ് ട്രെയനിംഗ് നടത്തുന്നത്. അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍…

തിരുവനന്തപുരം: മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടേയും വിവാഹ ബന്ധം വേർപെടുത്തിയവരുടേയും ഉപേക്ഷിക്കപ്പെട്ടവരുടേയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട സമയ പരിധി ഒക്ടോബർ…

തിരുവനന്തപുരം: ഈ വർഷത്തെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. സമകാലിക ജീവിതത്തിൽ ഗാന്ധിയൻ…

തിരുവനന്തപുരം: അനര്‍ഹര്‍ കൈവശം വച്ചിരുന്ന 14,584 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ജില്ലയില്‍ വിതരണം തുടങ്ങി. നെയ്യാറ്റിന്‍കര താലൂക്കിലാണ് ഇത്തരത്തില്‍ ഏറ്റവും അധികം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 3,682 കാര്‍ഡുകളാണ് താലൂക്ക് സപ്ലൈ ഓഫീസ് വഴി…

തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക്  ഉയർന്നതിനെ തുടർന്ന് വെള്ളനാട് പഞ്ചായത്തിലെ 12ആം വാർഡായ വെള്ളനാട് ടൗൺ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.…

സി.ആർ.പി.എഫ് പളളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പെയിന്റിംഗ് ജോലികൾക്കായി ടെൻഡർ ക്ഷണിച്ചു. അവസാന തിയതി ഒക്ടോബർ ആറ് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് https://crpfpallipuram.kvs.ac.in, 7770054860.

ജീവിതശൈലീ രോഗം കുറയ്ക്കുന്നതിനായി ക്യാംപെയിൻ സംഘടിപ്പിക്കും   ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ കളക്ടറേറ്റിൽ മന്ത്രി ഉദ്ഘാടനം ചെയ്തു ട്രാവൻകൂർ-കൊച്ചി പബ്ലിക് ഹെൽത്ത് ആക്ടും മലബാർ പബ്ലിക് ഹെൽത്ത് ആക്ടും ഏകോപിപ്പിച്ച് സംസ്ഥാനത്ത്…

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡജറ്റ് ടെക്നോളജീസ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, ഡിസിഎ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ…

തടിലേലം

October 2, 2021 0

ടാഗോർ തിയേറ്റർ വളപ്പിൽ വീണ് കിടക്കുന്ന യുക്കാലി, ആഞ്ഞിലി, സ്പാത്തോഡിയ മരങ്ങൾ ഒക്ടോബർ 21 ഉച്ചക്കഴിഞ്ഞ് 3ന് ലേലം ചെയ്യുമെന്ന് ടാഗോർ തിയേറ്റർ കൾച്ചറൽ ഡവലപ്മെന്റ് ഓഫീസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0471 2315426,…