2020 ജനുവരി ഒന്നു മുതൽ 2021  ജൂലൈ വരെയുള്ള മാസങ്ങളിൽ രജിസ്ട്രേഷൻ പുതുക്കാൻ  കഴിയാതെ സീനിയോറിറ്റി നഷ്പ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾക്ക് മുൻകാല സീനിയോറിറ്റിയോടു കൂടി രജിസ്ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31 വരെ സമയം അനുവദിച്ചതായി…

തിരുവനന്തപുരം: തെക്കൻ ശ്രീലങ്കൻ തീരത്തും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് (സെപ്തംബർ 30) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ ഒക്ടോബർ രണ്ട് മുതൽ നാല് വരെ മണിക്കൂറിൽ 40 മുതൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ…

കാസർഗോഡ്: ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിൽ ജില്ലയിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുൻനിർത്തി ജില്ലയിൽ…

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ (30 സെപ്റ്റംബർ 2021) 1855 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 948 പേർ രോഗമുക്തരായി. 15.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15430 പേർ ചികിത്സയിലുണ്ട്. പുതുതായി…

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് വിലയിരുത്താനും അവസരം ജില്ലയിലെ സർക്കാർ ഓഫീസുകളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ നിമിഷ നേരത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് എന്റെ ജില്ലാ മൊബൈൽ ആപ്ലിക്കേഷൻ. സർക്കാർ സംവിധാനങ്ങൾ മികവുറ്റതാക്കുന്നതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ…

* നെടുമങ്ങാട് റവന്യൂടവറിന് ശിലയിട്ടു * സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിക്ക് ജനങ്ങളുടെ 100 ൽ 100 മാർക്ക്: മന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരം: കെട്ടിട നിർമാണ മേഖലയിൽ പൊതുമരാമത്ത് വകുപ്പ്…

തിരുവനന്തപുരം: കഴക്കൂട്ടം - കടമ്പാട്ടുക്കോണം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി, കെട്ടിടം എന്നിവ നഷ്ടമായവരില്‍ അവകാശ രേഖകള്‍ ഹാജരാക്കുവാനുളള കീഴ്‌വല്ലം, കരവാരം, നാവായിക്കുളം, മണമ്പൂര്‍, ഒറ്റൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍ വില്ലേജുകളില്‍പ്പെട്ടവര്‍ ഒക്‌ടോബര്‍ ഒന്നിന് ഭൂമി…

തിരുവനന്തപുരം: തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ (കിലെ) സിവില്‍ സര്‍വീസ് അക്കാഡമിയില്‍ ആദ്യ റെഗുലര്‍ ബാച്ച് ക്ലാസുകള്‍ ഒക്ടോബര്‍ 19ന് ആരംഭിക്കുമെന്ന് ചെയര്‍മാന്‍ കെ.എന്‍.ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിന് നവീകരിച്ച വെബ് സൈറ്റ് തിരുവനന്തപുരം: പുതുതായി പഠനം പൂര്‍ത്തിയാക്കുന്ന മൃഗഡോക്ടര്‍മാരുടെ നിയമനം ഉറപ്പാക്കുന്നതിനുളള ബൃഹത് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മൃഗ സംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.…