തിരുവനന്തപുരം: അസാപും ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തുന്ന ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍ (എക്‌സ്.ഇ.വി. ടെക്നോളജി) കോഴ്‌സിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒരു മാസത്തെ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രവര്‍ത്തനം…

തിരുവനന്തപുരം: മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്‍ഡമാന്‍ കടലിലും  ഇന്ന് (സെപ്റ്റംബര്‍ 24) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

തിരുവനന്തപുരം: അസാപും ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തുന്ന ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍ (എക്സ്.ഇ.വി. ടെക്‌നോളജി) കോഴ്സിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒരു മാസത്തെ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രവര്‍ത്തനം…

കായല്‍ തീരങ്ങളില്‍ കണ്ടല്‍ പച്ചത്തുരുത്ത് നിര്‍മിക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി കഠിനംകുളം പഞ്ചായത്തിലെ കായല്‍ തീരങ്ങളില്‍ കണ്ടല്‍ പച്ചത്തുരുത്ത് വച്ചുപിടിപ്പിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2000 കണ്ടല്‍ ചെടികളാണ് കായലിന്റെ നാലര കിലോമീറ്റര്‍ ചുറ്റളവില്‍ വച്ചുപിടിപ്പിക്കുന്നത്.…

വിനോദസഞ്ചാര മേഖലയില്‍ നെയ്യാറ്റിന്‍കരയുടെ പ്രാധാന്യം കണക്കിലെടുത്ത് നടത്തുന്ന പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. ചെങ്കല്‍ വലിയ കുളം…

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (22 സെപ്റ്റംബര്‍ 2021) 2313 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1911 പേര്‍ രോഗമുക്തരായി. 17.25 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15891 പേര്‍ ചികിത്സയിലുണ്ട്. പുതുതായി…

തിരുവനന്തപുരം: ആന്‍ഡമാന്‍ കടലിലും മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ന് (സെപ്റ്റംബര്‍ 23) മണിക്കൂറില്‍ 40 മുതല്‍ 60 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (21 സെപ്റ്റംബർ 2021) 1591 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1657 പേർ രോഗമുക്തരായി. 12.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15503 പേർ ചികിത്സയിലുണ്ട്. പുതുതായി…

അനെർട്ടിന്റെ സൗരസുവിധ കിറ്റുകൾ വിതരണത്തിനു തയാറായെന്ന് ജില്ലാ എൻജിനീയർ അറിയിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സൗകര്യമുള്ള സോളാർ ലാന്റേൺ, എഫ്.എം. റേഡിയോ ന്നിവ അടങ്ങിയ കിറ്റഇന് 3490 രൂപയാണു വില. 84 വാട്ട്…

വലിയവിള സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ഔഷധസസ്യ ഉദ്യാനം ഒരുക്കി. നാഷണൽ ആയുഷ് മിഷനും ഹരിത കേരളം മിഷനും ചേർന്നാണ് ഉദ്യാനം ഒരുക്കിയത്. വി.കെ. പ്രശാന്ത് എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ദേവിമ അധ്യക്ഷത…