സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിന് നവീകരിച്ച വെബ് സൈറ്റ് തിരുവനന്തപുരം: പുതുതായി പഠനം പൂര്‍ത്തിയാക്കുന്ന മൃഗഡോക്ടര്‍മാരുടെ നിയമനം ഉറപ്പാക്കുന്നതിനുളള ബൃഹത് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മൃഗ സംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.…

ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടല്‍ പാളയം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ക്യാന്റീനില്‍ തിരുവനന്തപുരം: പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കില്‍ ലഭ്യമാക്കുന്ന വിശപ്പ് രഹിത കേരളം -സുഭിക്ഷ ഹോട്ടല്‍…

തിരുവനന്തപുരം: അനർഹർ കൈവശം വച്ചിരുന്നതും സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് തിരികെ ഏൽപ്പിക്കപ്പെട്ടതുമായ മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ അർഹരായർക്ക് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ സെപ്തംബർ 29…

തിരുവനന്തപുരം: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം പദ്ധതി പ്രവർത്തനം ആരംഭിച്ചു. ഡ്രോൺ, ഡിഫറൻഷ്യൽ ജി.പി.എസ്, ലേസർ ടേപ്പിങ് തുടങ്ങി പുത്തൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രദേശത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ ഇനി മുതൽ വേഗത്തിൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ കന്നുകാലികളുടെ ജനിതകപരമായ പുരോഗമനത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി  പറഞ്ഞു. കേരള കന്നുകാലി വികസന ബോർഡും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്…

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന്   കോട്ടുകാൽ പഞ്ചായത്തിലെ  ചിന്നൻവിള, മരുതൂർകോണം പ്രദേശം, വെങ്ങാനൂർ പഞ്ചായത്തിലെ  പനങ്ങോട് വാർഡ്, അമ്പൂരി പഞ്ചായത്തിലെ  മായം പാന്ത പ്രദേശം,  എന്നിവിടങ്ങൾ   മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി  പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന…

തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി മേഖലകളിലും മാലി ദ്വീപ് പ്രദേശത്തും 27, 28 തീയതികളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ…

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ 27 ന് രാവിലെ 11 മണി മുതല്‍ കമ്മീഷന്‍ ആസ്ഥാനത്ത് വച്ച് നടത്താന്‍ തീരുമാനിച്ച ഹിയറിംഗ് സെപ്റ്റംബര്‍ 28 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.  

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കീഴിലുളള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മതൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ തുടങ്ങുന്നതിന് എഫ്.എഫ്.ആര്‍ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ…

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (23 സെപ്റ്റംബര്‍ 2021) 1734 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1455 പേര്‍ രോഗമുക്തരായി. 15.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16163 പേര്‍ ചികിത്സയിലുണ്ട്. പുതുതായി…